Image

ശബരീനാഥ് നായർ: കല എന്നും പ്രാണവായുപോലെ  (യു.എസ്. പ്രൊഫൈൽ- മീട്ടു റഹ്മത്ത് കലാം) 

Published on 07 March, 2023
ശബരീനാഥ് നായർ: കല എന്നും പ്രാണവായുപോലെ  (യു.എസ്. പ്രൊഫൈൽ- മീട്ടു റഹ്മത്ത് കലാം) 

Read magazine format: https://profiles.emalayalee.com/us-profiles/sabarinath-nair/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=285619_Sabarinath%20Nair1.pdf

More profile: https://emalayalee.com/US-PROFILES

സർഗാത്മകത എന്നത് ഏതൊരു വ്യക്തിയുടെയും രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ളതാണ്. ജീവിതം എത്ര കാതങ്ങൾ അകലേക്ക് പറിച്ചുനടപ്പെട്ടാലും, അത്തരം കഴിവുകൾക്ക് മാറ്റ് കുറയില്ല. പ്രവാസി കോൺക്ലേവ് അവാർഡിന് അർഹമായ 'ലോക്ഡ് ഇൻ' എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ശബരീനാഥ് നായർ അതിനൊരു ഉദാഹരണമാണ്. ഫിനാൻഷ്യൽ കൺസൾട്ടന്റായി അമേരിക്കയിലേക്ക് ചേക്കേറിയ അദ്ദേഹം, നാടകങ്ങളും ഹ്രസ്വചിത്രങ്ങളും സംഗീതവിരുന്നും ഒരുക്കിക്കൊണ്ട് കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി കലാസ്വാദകരായ അമേരിക്കൻ മലയാളികൾക്ക് സുപരിചിതനും പ്രിയങ്കരനുമാണ്. ഫെബ്രുവരി മാസം മുംബൈയിൽ നടക്കുന്ന ഇന്ത്യൻ പനോരമ ഇന്റർനാഷണൽ ഫെസ്റ്റിവലിലും തന്റെ ചിത്രം പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിൽ , ശബരീനാഥ് നായർ ഇ-മലയാളി വായനക്കാരോട് കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക