Image

ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മക്ക് പുതിയ നേതൃത്വം

Published on 10 March, 2023
 ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മക്ക് പുതിയ നേതൃത്വം


അബുദാബി: കാഞ്ഞങ്ങാട് പരപ്പ മേഖലയിലെ പ്രവാസി കൂട്ടായ്മയായ ബ്രദേഴ്‌സ് പരപ്പയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഷാനവാസ് ചിറമ്മല്‍ (പ്രസിഡന്റ്), ജിനീഷ് പാറക്കടവ് (ജനറല്‍ സെക്രട്ടറി), പ്രസീണ്‍ പി .ആര്‍. പരപ്പ (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി ഷംസു കമ്മാടം, അശോകന്‍ പരപ്പ, അഷ്റഫ് പരപ്പ, ജോ. സെക്രട്ടറിമാരായി രജീഷ് ഇടത്തോട് മന്‍ഷാദ് ക്ലായിക്കോട്, കൃപേഷ് ബാനം എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി സുധാകരന്‍ മാസ്റ്റര്‍ പരപ്പ , താജുദ്ദീന്‍ കാരാട്ട്, അഭിലാഷ് ക്ലായിക്കോട്, റാഷിദ് എടത്തോട് എന്നിവരെയും തെരഞ്ഞെടുത്തു.

 

അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക