Image

കറുപ്പിന്റെ ഏഴഴകും അണിഞ്ഞു ഓസ്‌കർ  നിശയിൽ ഇന്ത്യയുടെ സ്വന്തം ദീപിക 

Published on 13 March, 2023
കറുപ്പിന്റെ ഏഴഴകും അണിഞ്ഞു ഓസ്‌കർ  നിശയിൽ ഇന്ത്യയുടെ സ്വന്തം ദീപിക 

കറുത്ത ക്‌ളാസിക് ആടയണിഞ്ഞു ദീപിക. ഇന്ത്യൻ സിനിമയുടെ നിറസൗന്ദര്യമായ ഉടുപ്പിക്കാരി ഓസ്‌കർ വേദിയിലേക്കു നടന്നു കയറിയത് അടിമുടി കറുപ്പിന്റെ അഴകു തൂവിയ ഹോളിവുഡ് ക്‌ളാസിക് ലുക്കിൽ. 

ദ്വേയ്ൻ ജോൺസൺ, എമിലി ബ്ലണ്ട്, റിസ് അഹ്മദ്, ഗ്ലെൻ ക്ലോസെ തുടങ്ങിയ ഹോളിവുഡ് താരങ്ങൾക്കൊപ്പമാണ് ദീപിക അവതാരകയായത്.  

രത്‌നം പതിച്ച ആഭരണങ്ങൾ മോടി കൂട്ടി. 

രാജ്യാന്തര വേദികളിൽ ആദ്യമായല്ല ദീപിക എത്തുന്നത്. 2022ൽ കാൻ ചലച്ചിത്രോത്സവത്തിൽ  ജൂറി ആയിരുന്നു ദീപിക. 

see also

നാട്ടു നാട്ടു'വിനു ഓസ്കർ പ്രഖ്യാപിച്ചപ്പോൾ  രാജമൗലി വേദിയിൽ ഭാര്യയെ ആശ്ലേഷിച്ചു 

ഏഴു അവാർഡുകൾ കൊയ്തെടുത്തു  Everything Everywhere All at Once ഓസ്കർ  രാത്രിയിൽ ചരിത്രം സൃഷ്ടിച്ചു 

ഓസ്കര്തിളക്കത്തില്ഇന്ത്യ (ദുര് മനോജ് )

'നാട്ടു നാട്ടു' ഓസ്കർ നേടി ഇന്ത്യൻ  സിനിമയുടെ യശസുയർത്തി 

'വിസ്പേറേഴ്സ്' എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗുണീത് മോംഗയ്ക്കു രണ്ടാമത്തെ ഓസ്കർ

'നാട്ടു നാട്ടു' ഓസ്കർ നിശയിൽ  താളമേള മഹാവിസ്മയമായി

രൂത്ത് . കാർട്ടർ രണ്ടു തവണ ഓസ്കർ നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായി 

എലഫന്റ് വിസ്പേറേഴ്സ്' ഇന്ത്യക്കു ഓസ്കർ  കൊണ്ടു വന്നു; 95 ആം നിശയിൽ ആദ്യജയം 

കറുപ്പിന്റെ ഏഴഴകും അണിഞ്ഞു ഓസ്കർ  നിശയിൽ ഇന്ത്യയുടെ സ്വന്തം ദീപിക 

ഓസ്കർ നിശയിൽ ചരിത്രം സൃഷ്ടിച്ചു ഏഷ്യൻ  നടൻ; വിയറ്റ്നാമിന്റെ ക്വാൻ മികച്ച സഹനടൻ 

Deepika picks classic Hollywood black at Oscar 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക