Image

രൂത്ത് ഇ. കാർട്ടർ രണ്ടു തവണ ഓസ്‌കർ നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായി 

Published on 13 March, 2023
രൂത്ത് ഇ. കാർട്ടർ രണ്ടു തവണ ഓസ്‌കർ നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായി 

രണ്ടു തവണ ഓസ്‌കർ നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായി രൂത്ത് ഇ. കാർട്ടർ ചരിത്രം സൃഷ്ടിച്ചു. 2019 ൽ 'ബ്ലാക്ക് പാന്തർ' എന്ന ചിത്രത്തിൽ വസ്ത്ര സംവിധാനത്തിനുള്ള ഓസ്‌കർ നേടിയ കാർട്ടർക്കു ഇക്കുറി അതിന്റെ രണ്ടാം ഭാഗമായ 'വാക്കണ്ട ഫോറെവർ' ആണ് പുരസ്‌കാരം കൊണ്ടു വന്നത്. 

'എൽവിസ്' ചിത്രത്തിൽ വസ്ത്ര സംവിധാനം നടത്തി ബാഫ്റ്റ അവാർഡ് വാങ്ങിയ കാതരൈൻ മാർട്ടിനെ അവർ പിന്തള്ളി. 

കറുത്ത വർഗക്കാരനായ നടൻ ഡെൻസെൽ വാഷിംഗ്‌ടൺ 2002 ൽ രണ്ടാമത്തെ ഓസ്‌കർ നേടിയിരുന്നു. 1990 ൽ 'ഗ്ലോറി' എന്ന ചിത്രത്തിന് ഓസ്‌കർ നേടിയ അദ്ദേഹം രണ്ടാമത്തെ പുരസ്‌കാരം നേടിയത് 'ട്രെയിനിങ് ഡേ' എന്ന പടത്തിനാണ്. 

രണ്ടു ഓസ്‌കർ കൈയിലുള്ള മറ്റൊരു കറുത്ത വർഗക്കാരൻ കൂടിയുണ്ട്: മഹേർസലാ അലി. 2016 ൽ മൂൺലൈറ്റ്, 2018 ൽ ഗ്രീൻ ബുക്ക്. 

കാർട്ടർ നാലു തവണ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. മാൽകം എക്സ് (1992), അമിസ്റൈഡ് (1997) എന്നിവ ഉൾപ്പെടെ.

see also

നാട്ടു നാട്ടു'വിനു ഓസ്കർ പ്രഖ്യാപിച്ചപ്പോൾ  രാജമൗലി വേദിയിൽ ഭാര്യയെ ആശ്ലേഷിച്ചു 

ഏഴു അവാർഡുകൾ കൊയ്തെടുത്തു  Everything Everywhere All at Once ഓസ്കർ  രാത്രിയിൽ ചരിത്രം സൃഷ്ടിച്ചു 

ഓസ്കര്തിളക്കത്തില്ഇന്ത്യ (ദുര് മനോജ് )

'നാട്ടു നാട്ടു' ഓസ്കർ നേടി ഇന്ത്യൻ  സിനിമയുടെ യശസുയർത്തി 

'വിസ്പേറേഴ്സ്' എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗുണീത് മോംഗയ്ക്കു രണ്ടാമത്തെ ഓസ്കർ

'നാട്ടു നാട്ടു' ഓസ്കർ നിശയിൽ  താളമേള മഹാവിസ്മയമായി

രൂത്ത് . കാർട്ടർ രണ്ടു തവണ ഓസ്കർ നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായി 

എലഫന്റ് വിസ്പേറേഴ്സ്' ഇന്ത്യക്കു ഓസ്കർ  കൊണ്ടു വന്നു; 95 ആം നിശയിൽ ആദ്യജയം 

കറുപ്പിന്റെ ഏഴഴകും അണിഞ്ഞു ഓസ്കർ  നിശയിൽ ഇന്ത്യയുടെ സ്വന്തം ദീപിക 

ഓസ്കർ നിശയിൽ ചരിത്രം സൃഷ്ടിച്ചു ഏഷ്യൻ  നടൻ; വിയറ്റ്നാമിന്റെ ക്വാൻ മികച്ച സഹനടൻ 

Ruth Carter first Black woman to win 2 Oscars

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക