Image

'നാട്ടു നാട്ടു' ഓസ്‌കർ നിശയിൽ  താളമേള മഹാവിസ്മയമായി

Published on 13 March, 2023
'നാട്ടു നാട്ടു' ഓസ്‌കർ നിശയിൽ  താളമേള മഹാവിസ്മയമായി

മികച്ച ഒറിജിനൽ സോംഗിനുള്ള ഓസ്കർ കരസ്ഥമാക്കിയ 'നാട്ടു നാട്ടു' ഓസ്‌കർ നിശയിൽ താളമേള മഹാവിസ്മയമായി. എസ് എസ് രാജമൗലിയുടെ 'ആർ ആർ ആർ' ചിത്രത്തിലെ ഗാനം നൃത്തത്തോടെ അവതരിപ്പിച്ചപ്പോൾ ഡോൾബി തീയറ്റർ നീണ്ടു നീണ്ടു പോയ കരഘോഷത്തിൽ അമർന്നു. 

ദീപിക പദുകോൺ ആണ് ഗാനം പരിചയപ്പെടുത്തിയത്. "പിടിച്ചടക്കുന്ന സംഘഗാനവും നൃത്തവും," അവർ പറഞ്ഞു. "യുട്യൂബിലും ടിക്കറ്റോക്കിലും ജനലക്ഷങ്ങളുടെ ആവേശമായി പടർന്ന ഗാനം. ഓസ്‌കറിന്‌ നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഗാനം." 

see also

നാട്ടു നാട്ടു'വിനു ഓസ്കർ പ്രഖ്യാപിച്ചപ്പോൾ  രാജമൗലി വേദിയിൽ ഭാര്യയെ ആശ്ലേഷിച്ചു 

ഏഴു അവാർഡുകൾ കൊയ്തെടുത്തു  Everything Everywhere All at Once ഓസ്കർ  രാത്രിയിൽ ചരിത്രം സൃഷ്ടിച്ചു 

ഓസ്കര്തിളക്കത്തില്ഇന്ത്യ (ദുര് മനോജ് )

'നാട്ടു നാട്ടു' ഓസ്കർ നേടി ഇന്ത്യൻ  സിനിമയുടെ യശസുയർത്തി 

'വിസ്പേറേഴ്സ്' എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗുണീത് മോംഗയ്ക്കു രണ്ടാമത്തെ ഓസ്കർ

'നാട്ടു നാട്ടു' ഓസ്കർ നിശയിൽ  താളമേള മഹാവിസ്മയമായി

രൂത്ത് . കാർട്ടർ രണ്ടു തവണ ഓസ്കർ നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായി 

എലഫന്റ് വിസ്പേറേഴ്സ്' ഇന്ത്യക്കു ഓസ്കർ  കൊണ്ടു വന്നു; 95 ആം നിശയിൽ ആദ്യജയം 

കറുപ്പിന്റെ ഏഴഴകും അണിഞ്ഞു ഓസ്കർ  നിശയിൽ ഇന്ത്യയുടെ സ്വന്തം ദീപിക 

ഓസ്കർ നിശയിൽ ചരിത്രം സൃഷ്ടിച്ചു ഏഷ്യൻ  നടൻ; വിയറ്റ്നാമിന്റെ ക്വാൻ മികച്ച സഹനടൻ 

‘Naatu Naatu' rocks Oscars night

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക