Image

'വിസ്‌പേറേഴ്‌സ്' എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗുണീത് മോംഗയ്ക്കു രണ്ടാമത്തെ ഓസ്‌കർ

Published on 13 March, 2023
'വിസ്‌പേറേഴ്‌സ്' എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗുണീത് മോംഗയ്ക്കു രണ്ടാമത്തെ ഓസ്‌കർ

'ദ എലിഫന്റ് വിസ്‌പേറേഴ്‌സ്' എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗുണീത് മോംഗയ്ക്കു കൊണ്ടു വന്നത് രണ്ടാമത്തെ ഓസ്‌കർ. കാര്തികി ഗോൺസാൽവസ് ഛായാഗ്രഹണത്തിൽ നിന്നു സംവിധാനത്തിലേക്കു അരങ്ങേറ്റം നടത്തിയ മികച്ച ഡോക്യുമെന്ററി ഹൃസ്വ ചിത്ര വിഭാഗത്തിലാണ് പുരസ്‌കാരം നേടിയത്.   

മോംഗ ആദ്യമായി ഓസ്‌കർ കൈയ്യിലേന്തിയത് ഡോക്യൂമെന്ററി ഹ്രസ്വ ചിത്രം 'Period: End of Sentence' നേടിയപ്പോൾ ആയിരുന്നു. ഇറാനിയൻ അമേരിക്കൻ ചലച്ചിത്രകാരി റെയ്ക്കാ സിറ്റബ് ഇന്ത്യയിൽ വച്ചാണ് അതു ചിത്രീകരിച്ചത്. 

see also

നാട്ടു നാട്ടു'വിനു ഓസ്കർ പ്രഖ്യാപിച്ചപ്പോൾ  രാജമൗലി വേദിയിൽ ഭാര്യയെ ആശ്ലേഷിച്ചു 

ഏഴു അവാർഡുകൾ കൊയ്തെടുത്തു  Everything Everywhere All at Once ഓസ്കർ  രാത്രിയിൽ ചരിത്രം സൃഷ്ടിച്ചു 

ഓസ്കര്തിളക്കത്തില്ഇന്ത്യ (ദുര് മനോജ് )

'നാട്ടു നാട്ടു' ഓസ്കർ നേടി ഇന്ത്യൻ  സിനിമയുടെ യശസുയർത്തി 

'വിസ്പേറേഴ്സ്' എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗുണീത് മോംഗയ്ക്കു രണ്ടാമത്തെ ഓസ്കർ

'നാട്ടു നാട്ടു' ഓസ്കർ നിശയിൽ  താളമേള മഹാവിസ്മയമായി

രൂത്ത് . കാർട്ടർ രണ്ടു തവണ ഓസ്കർ നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായി 

എലഫന്റ് വിസ്പേറേഴ്സ്' ഇന്ത്യക്കു ഓസ്കർ  കൊണ്ടു വന്നു; 95 ആം നിശയിൽ ആദ്യജയം 

കറുപ്പിന്റെ ഏഴഴകും അണിഞ്ഞു ഓസ്കർ  നിശയിൽ ഇന്ത്യയുടെ സ്വന്തം ദീപിക 

ഓസ്കർ നിശയിൽ ചരിത്രം സൃഷ്ടിച്ചു ഏഷ്യൻ  നടൻ; വിയറ്റ്നാമിന്റെ ക്വാൻ മികച്ച സഹനടൻ 

Guneet Monga takes home her second Oscar  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക