Image

'നാട്ടു നാട്ടു' ഓസ്‌കർ നേടി ഇന്ത്യൻ  സിനിമയുടെ യശസുയർത്തി 

Published on 13 March, 2023
'നാട്ടു നാട്ടു' ഓസ്‌കർ നേടി ഇന്ത്യൻ  സിനിമയുടെ യശസുയർത്തി 

 'നാട്ടു നാട്ടു' നിരാശപ്പെടുത്തിയില്ല. ഓസ്‌കർ നിശയിൽ ഇന്ത്യയുടേയും ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെയും യശസ് ഉയർത്തി മികച്ച മൗലിക ഗാനത്തിനുള്ള പുരസ്‌കാരം 'ആർ ആർ ആർ' ചിത്രത്തിലെ ഗാനം നേടി.

ചന്ദ്രബോസ് രചിച്ച വരികൾക്കു കീരവാണി ഈണം പകർന്ന ഗാനം താളമേളക്കൊഴുപ്പോടെ നൃത്തമാക്കിയാണ് എസ് എസ് രാജമൗലി അവതരിപ്പിച്ചത്. തകർത്താടിയത് എൻ ടി രാമറാവുവിന്റെ ചെറുമകനും സൂപ്പർതാരവുമായ എൻ ടി ആർ ജൂനിയറും മെഗാ തരാം ചിരംജീവിയുടെ മകനും ദക്ഷിണേന്ത്യൻ സിനിമയുടെ യുവഹൃദയ തുടിപ്പുമായ ചരൺ രാജുമാണ്. 

ഗോൾഡൻ ഗ്ലോബും ക്രിട്ടിക്സ് അവാർഡും നേരത്തെ നേടിയ ചിത്രം ഓസ്കറിൽ ഉയർന്ന പ്രതീക്ഷ ആയിരുന്നു. 

അവാർഡ് ഏറ്റുവാങ്ങിയ കീരവാണി പറഞ്ഞു: "നന്ദി, അക്കാദമി. എന്റെയും രാജമൗലിയുടെയും എന്റെ കുടുംബത്തിന്റെയും ആഗ്രഹം ആയിരുന്നു ഇത്. എല്ലാ ഇന്ത്യക്കാരെ കുറിച്ചും  അഭിമാനിക്കുന്നു." 

see also

നാട്ടു നാട്ടു'വിനു ഓസ്കർ പ്രഖ്യാപിച്ചപ്പോൾ  രാജമൗലി വേദിയിൽ ഭാര്യയെ ആശ്ലേഷിച്ചു 

ഏഴു അവാർഡുകൾ കൊയ്തെടുത്തു  Everything Everywhere All at Once ഓസ്കർ  രാത്രിയിൽ ചരിത്രം സൃഷ്ടിച്ചു 

ഓസ്കര്തിളക്കത്തില്ഇന്ത്യ (ദുര് മനോജ് )

'നാട്ടു നാട്ടു' ഓസ്കർ നേടി ഇന്ത്യൻ  സിനിമയുടെ യശസുയർത്തി 

'വിസ്പേറേഴ്സ്' എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗുണീത് മോംഗയ്ക്കു രണ്ടാമത്തെ ഓസ്കർ

'നാട്ടു നാട്ടു' ഓസ്കർ നിശയിൽ  താളമേള മഹാവിസ്മയമായി

രൂത്ത് . കാർട്ടർ രണ്ടു തവണ ഓസ്കർ നേടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായി 

എലഫന്റ് വിസ്പേറേഴ്സ്' ഇന്ത്യക്കു ഓസ്കർ  കൊണ്ടു വന്നു; 95 ആം നിശയിൽ ആദ്യജയം 

കറുപ്പിന്റെ ഏഴഴകും അണിഞ്ഞു ഓസ്കർ  നിശയിൽ ഇന്ത്യയുടെ സ്വന്തം ദീപിക 

ഓസ്കർ നിശയിൽ ചരിത്രം സൃഷ്ടിച്ചു ഏഷ്യൻ  നടൻ; വിയറ്റ്നാമിന്റെ ക്വാൻ മികച്ച സഹനടൻ 

Glory to Indian cinema: 'Nattu Nattu' wins Oscar  

 

Join WhatsApp News
AbdulAppanchira 2023-03-13 16:08:31
ഓസ്ക്കർ. അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക