Image

എബ്രഹാം പന്നിക്കോട്ട്: യുദ്ധരംഗത്തെ കുതിപ്പിന് സീറോ പ്രഷർ  ടയറുമായി മലയാളി (യു.എസ് . പ്രൊഫൈൽ: മീട്ടു  റഹ്മത്ത് കലാം) 

Published on 13 March, 2023
എബ്രഹാം പന്നിക്കോട്ട്: യുദ്ധരംഗത്തെ കുതിപ്പിന് സീറോ പ്രഷർ  ടയറുമായി മലയാളി (യു.എസ് . പ്രൊഫൈൽ: മീട്ടു  റഹ്മത്ത് കലാം) 

Read magazine format: https://profiles.emalayalee.com/us-profiles/abraham-pannikkottu/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=286089_Abraham%20Pannikkottu.pdf

More profiles: https://emalayalee.com/US-PROFILES

കേരളത്തിൽ  അനേകർക്ക് റബർ എന്നത് ഒരു വികാരമാണ്. അമേരിക്കൻ മലയാളി സംരംഭകനും പോളിമർ ഗവേഷകനുമായ ഏബ്രഹാം പന്നിക്കോട്ടിന്റെ ജീവിതകഥയും അത്തരത്തിലൊന്നാണ്.
റബറിൽ നിന്നുള്ള വരുമാനംകൊണ്ട് പഠിച്ചുവളർന്നതിന്റെ പേരിലാണ് അദ്ദേഹത്തിന്  പോളിമർ സയൻസിൽ താല്പര്യം ജനിച്ചതും, ഉപരിപഠനത്തിനായി  അമേരിക്കയ്ക്ക് പറന്നതും.

അതൊരു നിയോഗമായിരുന്നിരിക്കാം. സീറോ പ്രഷർ ടയർ സാങ്കേതിക വിദ്യ വികസിപ്പിച്ചുകൊണ്ട് പന്നിക്കോട്ടിന്റെ  ഉടമസ്ഥതയിലുള്ള അമേരിക്കൻ എഞ്ചിനീയറിംഗ് ഗ്രൂപ്പ് (എഇജി), യു എസ് പ്രതിരോധ വകുപ്പിന്റെ 5 മില്യൺ ഡോളർ ഫണ്ടിങ് നേടിയിരിക്കുകയാണ്.  ലോക  മലയാളികൾക്ക് അഭിമാമാനകരമായ ഈ നേട്ടത്തിലേക്ക് എത്തിച്ചേർന്ന വഴിത്താരകളെക്കുറിച്ച് ഏബ്രഹാം പന്നിക്കോട്ട്   വിശദീകരിക്കുന്നു ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക