StateFarm

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ പുതിയ നേതൃത്വം സ്ഥാനമേറ്റു

Published on 14 March, 2023
ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ പുതിയ നേതൃത്വം സ്ഥാനമേറ്റു



ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ 2023 25 വര്‍ഷത്തേക്കുള്ള ഭരണസമിതി ചാര്‍ജെടുത്തു. കൈക്കാരന്മാര്‍ ആയി ബിനോയി കാച്ചപ്പിള്ളി, ആന്റോ ആന്റണി എന്നിവരും , സെക്രട്ടറി ആയി സിബി ജോണിയും പിആര്‍ഒ ആയി സുബിന്‍ മാത്യൂസും 21 പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ആണ് ചാര്‍ജ്ജെടുത്തത്.

ശനിയാഴ്ച നടന്ന വിശുദ്ധ കുര്‍ബാന മധ്യേ ചാപ്ലയിന്‍ ഫാ. പ്രിന്‍സ് സക്കറിയ മാലിയിലിന്റെ സാന്നിധ്യത്തില്‍ കൈക്കാരന്മാര്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു 

ജെയ്‌സണ്‍ കിഴക്കേയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക