Image

കേരള സ്‌പോര്‍ട്‌സ് &ആര്‍ട്‌സ് ക്ലബ്. കുവൈറ്റ് വോളിബോള്‍ ടൂര്‍ണമെന്റ്

Published on 15 March, 2023
കേരള സ്‌പോര്‍ട്‌സ് &ആര്‍ട്‌സ് ക്ലബ്. കുവൈറ്റ് വോളിബോള്‍ ടൂര്‍ണമെന്റ്

അബ്ബാസിയ : കേരള സ്‌പോര്‍ട്‌സ് &ആര്‍ട്‌സ് ക്ലബ് കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 23-മത് വോളിബോള്‍ ടൂര്‍ണമെന്റ്. മാര്‍ച്ച് 17,2023(വെള്ളി )ഇന്ത്യന്‍ ഇന്ററ്റഗ്രേറുഡ് സ്‌കൂളിന്റെ സമീപത്തായൂള്ള കെ. എസ്. എ. സി ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു.
ഈ ടൂര്‍ണമെന്റില്‍  ഇന്ത്യ. നേപ്പാള്‍. ശ്രീലങ്ക. എന്നി രാജ്യങ്ങളില്‍ നിന്നും കുവൈറ്റില്‍ ജോലിചെയ്യുന്ന വോളിബോള്‍ താരങ്ങള്‍ വിവിധ ടീമുകളായി പങ്കെടുക്കുന്നു.

ഈ വോളിബോള്‍ മാമാങ്കത്തിലേക്ക് കുവൈറ്റില്‍ ഉള്ള എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്തുകൊള്ളുന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക