Image

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് വാര്‍ഷിക സമ്മേളനം മാര്‍ച്ച് 17ന്.

Published on 15 March, 2023
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് വാര്‍ഷിക സമ്മേളനം മാര്‍ച്ച് 17ന്.

കുവൈറ്റ് സിറ്റി: - കുവൈറ്റില്‍ താമസിക്കുന്ന ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റെ (AJPAK) വാര്‍ഷിക സമ്മേളനം മാര്‍ച്ച് 17 വെള്ളിയാഴ്ച 4 മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ചേരുന്നു. നിലവിലെ ഭരണ സമിതിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സാമ്പത്തിക റിപ്പോര്‍ട്ടും 'സമ്മേളനത്തില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്തു പാസാക്കിയതിന് ശേഷം പുതിയ വര്‍ഷത്തെ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുക്കും. അജ്പകിന്റ വാര്‍ഷിക സമ്മേളനത്തിലേക്ക് ആലപ്പുഴകരായ ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 99696410 /66917246 /65095640 /99664724

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക