Image

കര്‍ട്ടന്‍ ചിത്രീകരണം പൂര്‍ത്തിയായി, ഉടന്‍ തീയറ്ററുകളിലേക്ക്

Published on 17 March, 2023
കര്‍ട്ടന്‍ ചിത്രീകരണം പൂര്‍ത്തിയായി,  ഉടന്‍ തീയറ്ററുകളിലേക്ക്

തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍, മെറീന മൈക്കിള്‍, ജിനു ഇ തോമസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'കര്‍ട്ടന്‍' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

രണ്ട് ഷെഡ്യൂളുകളിലായി 28 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. തൃശൂര്‍ ജില്ലയിലെ പൂമല, കുട്ടിക്കാനം, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

മകള്‍ക്ക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന 'കര്‍ട്ടന്‍' ഒരു ഇമോഷണല്‍ ഹൊറര്‍ ത്രില്ലറാണ്. സന്ദീപ് ശങ്കര്‍ ആണ് ഛായാഗ്രഹണം. മുരളി അപ്പാടത്തും, സണ്ണി മാധവനും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക