Image

ഖജ് രാഹോ ഡ്രീംസ് പ്രദര്‍ശനത്തിന്

Published on 17 March, 2023
ഖജ് രാഹോ ഡ്രീംസ് പ്രദര്‍ശനത്തിന്

ര്‍ജുന്‍ അശോകന്‍, ധ്രുവന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അദിതി രവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഖജ് രാഹോ ഡ്രീംസ് ഉടന്‍ പ്രദര്‍ശനത്തിന്.പുതിയ തലമുറയുടെ കാഴ്ചപ്പാടുകള്‍ക്കൊപ്പം ഏറെ സങ്കീര്‍ണതയും നര്‍മ്മവും ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷ വിശ്വനാഥ്, നേഹ സക്സേന എന്നിവരാണ് മറ്റ് താരങ്ങള്‍. തിരക്കഥ സേതു.

ഛായാഗ്രഹണം പ്രദീപ് നായര്‍ . ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക