Image

ഒരു നൊമ്പരമായ് ….(എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)

Published on 18 March, 2023
ഒരു നൊമ്പരമായ് ….(എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)

കടന്നുപോയി വത്സരദ്വയമെതെത്ര സത്വരം
കഴിഞ്ഞതില്ല ദുഃഖഭാരമാറ്റുവാനിതേവരെ
പകുത്തുമാറ്റി ജീവിതത്തിന്‍ നല്ല പാതിയെന്നതില്‍
അകം തകര്‍ന്നു ജീവിതം തുടര്‍ന്നിതേന്‍ നിരന്തരം!

തിരിഞ്ഞുനോക്കിടുന്നു ഞാന്‍ കടന്നുപോന്ന വീഥിയില്‍
ഒരിക്കലും പിണക്ക?മോ വിരോധഭാഷ്യമൊന്നുമോ
നിറം കെടുത്തിടാത്തൊരെന്റെ ജീവവേദിയില്‍ മുദാ
നിരാമയന്‍ കനിഞ്ഞു തന്നു നന്മയാര്‍ന്ന കാന്തനെ !

READ PDF: https://emalayalee.b-cdn.net/getPDFNews.php?pdf=286403_1a-Oru%20neerum%20nomparamai-2%20new.pdf

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക