StateFarm

ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി

Published on 18 March, 2023
 ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി

 

കുവൈറ്റ് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ക്ഷണം സ്വീകരിച്ച് കുവൈറ്റില്‍ എത്തിച്ചേര്‍ന്ന മുന്‍ കൊല്‍ക്കത്താ ഭദ്രാസനാധിപനും, നിലവില്‍ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തായുമായ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനിയ്ക്ക് വരവേല്‍പ്പ് നല്‍കി.

അബ്ദുല്ല നാലുപുരയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക