Image

മിൻഡി കലിംഗ് ഉൾപ്പെടെ ഹ്യുമാനിറ്റീസ് അവാർഡ്  നേടിയവർക്കു ബൈഡൻ മെഡലുകൾ സമ്മാനിച്ചു 

Published on 22 March, 2023
മിൻഡി കലിംഗ് ഉൾപ്പെടെ ഹ്യുമാനിറ്റീസ് അവാർഡ്  നേടിയവർക്കു ബൈഡൻ മെഡലുകൾ സമ്മാനിച്ചു 

 

ഇന്ത്യൻ അമേരിക്കൻ മിൻഡി കലിംഗ് (വെറാ മിൻഡി ചൊക്കലിംഗം) ഉൾപ്പെടെ 2021 നാഷനൽ ഹ്യുമാനിറ്റീസ് അവാർഡ് നേടിയ സാംസ്‌കാരിക രംഗത്തെ താരങ്ങൾക്കു പ്രസിഡന്റ് ജോ ബൈഡൻ മെഡലുകൾ സമ്മാനിച്ചു. 

കലാ രംഗത്തു മികവ് കാട്ടുന്നവർക്കു യുഎസ് ഗവൺമെന്റ് നൽകുന്ന പുരസ്‌കാരത്തിന് ഇക്കുറി അര്ഹരായവരിൽ സംഗീതജ്ഞൻ ബ്രൂസ് സ്പ്രിങ്‌സ്റ്റീനും ഗാന രചയിതാവ് ജോസ് ഫെലീഷ്യനോയും ഉൾപ്പെടുന്നു. 

മിൻഡി കലിംഗിന്റെ രചനകൾ ആവേശവും ആഹ്ളാദവും പകർന്നു നൽകുന്നു എന്ന് വൈറ്റ് ഹൗസ് പറഞ്ഞു. "നർമരസവും ഹൃദയഹാരിതയും അതിലുണ്ട്."

Biden presents Humanities medals to Mindy Kaling, others 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക