Image

കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

Published on 27 March, 2023
 കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍  - പ്രവാസിശ്രീ യൂണിറ്റ് 1 കോര്‍ഡിനേറ്റര്‍ ശ്രീമതി. പ്രദീപ അരവിന്ദിന്റെ പിതാവും, സെന്‍ട്രല്‍ കമ്മിറ്റി അംഗം ശ്രീ. അനില്‍കുമാറിന്റെ ഭാര്യപിതാവുമായ കൊല്ലം, ശൂരനാട്, കക്കാകുന്നു പ്രകാശ് ഭവനം, ശ്രീ. അരവിന്ദാക്ഷന്‍ പിള്ളയുടെ നിര്യാണത്തില്‍ കെപിഎ -ബഹ്റൈന്‍  അനുശോചനം രേഖപ്പെടുത്തി. ഭാര്യ വിജയമ്മ, പ്രകാശ് (ബഹ്റൈന്‍), പ്രവീണ എന്നിവര്‍ മറ്റു മക്കളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക