Image

സജിമോൻ ആന്റണി: സ്ഥാനമോഹികളെയല്ല, സേവനതല്പരരെയാണ് ആവശ്യം (യു.എസ്. പ്രൊഫൈൽസ്-മീട്ടു റഹ്മത്ത് കലാം)

Published on 27 March, 2023
സജിമോൻ ആന്റണി: സ്ഥാനമോഹികളെയല്ല, സേവനതല്പരരെയാണ് ആവശ്യം (യു.എസ്. പ്രൊഫൈൽസ്-മീട്ടു റഹ്മത്ത് കലാം)

Read magazine format: https://profiles.emalayalee.com/us-profiles/sajimon-antony/#page=1

Read PDF:  https://emalayalee.b-cdn.net/getPDFNews.php?pdf=287120_Sajimon%20Antony.pdf

സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കുന്ന മാന്ത്രികത.അതാണ് സജിമോൻ ആന്റണിയിൽ എടുത്തുപറയാവുന്ന സവിശേഷത. ഫാർമസ്യൂട്ടിക്കൽ രംഗത്തും ,ഫിനാൻഷ്യൽ കൺസൽട്ടന്റായും ,റിയൽ എസ്റ്റേറ്റ് -കൺസ്ട്രക്ഷൻ -ഹെൽത്ത് കെയർ മേഖലകളിലും ഒരുപോലെ  തിളങ്ങിയ അദ്ദേഹം, അമേരിക്കൻ മലയാളികൾക്ക് പ്രിയങ്കരനാകുന്നത് ഫൊക്കാന എന്ന സാംസ്കാരിക സംഘടനയെ പ്രഭമങ്ങി നിൽക്കെ പഴയപ്രതാപത്തിലേക്ക് കൈപിടിച്ചുയർത്തിയതിലൂടെയാണ്. 2020 ൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുകൊണ്ട് ഫൊക്കാനയെ വളർത്തിയ അഭിമാനത്തോടെ, പ്രസിഡന്റ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കുന്ന സജിമോന്റെ ലക്‌ഷ്യം പുതിയ ടീമിനൊപ്പം പുതുസ്വപ്നങ്ങളുടെ തേരിലേറി കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുക എന്നുള്ളതാണ്. ''ഡ്രീം ടീം,ഡ്രീം പ്രോജക്ട്സ് എന്ന ആപ്തവാക്യവുമായി ഫൊക്കാനയുടെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുമ്പോൾ, തന്റെ പ്രതീക്ഷകളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക