Image

സമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്തിന് ന്യൂജേഴ്സി ഇടവകയിൽ തുടക്കം

Published on 30 March, 2023
സമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്തിന് ന്യൂജേഴ്സി ഇടവകയിൽ തുടക്കം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാംവാർഷിക ആഘോഷത്തിന്റെ ഭാഗമായി സമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്ത് നടത്തപ്പെടുന്നു. ഇതിന്റെ ഉദ്ഘാടനം മാർ റാഫേൽ തട്ടിൽ ആദ്യ വചനങ്ങൾ എഴുതി ഉദ്ഘാടനം ചെയ്തു.

ഇടവകയിലെ എല്ലാം കുടുംബങ്ങളും ഈ പുണ്യകർമ്മത്തിൽ പങ്കുകാരാകും.മെയ് 17മുതൽ21വരെ നടത്തപ്പെടുന്ന പ്രധാനതിരുനാളിന്റെ സമാപത്തിൽ സമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്ത് അൾത്താരയിൽ സമർപ്പിക്കും.പ്രാർത്ഥനാ ചൈതന്യത്തോടെ ഈ ദൗത്യം ഏറ്റെടുത്ത് ഇടവകജനം ഓരോന്നും തങ്ങളുടെ കൈയക്ഷരത്തിൽ വിശുദ്ധ ഗ്രന്ഥം പകർത്തിഎഴുതുന്നതിന്റെ വലിയ അനുഭത്തിൽ ഇത് ഏറ്റെടുത്തിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക