Image

കെ. ജി. ഉണ്ണുണ്ണി അന്തരിച്ചു

നിബു വെള്ളവന്താനം Published on 31 March, 2023
കെ. ജി. ഉണ്ണുണ്ണി അന്തരിച്ചു

തുമ്പമണ്‍: കളീക്കല്‍ വടക്കേതില്‍ മണ്ണില്‍ കെ ജി ഉണ്ണുണ്ണി( കുഞ്ഞച്ചന്‍- 80) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഐപിസി ബഥെല്‍ കീരുകുഴി സഭാംഗമാണ് പരേതന്‍.

നെല്ലിവിളയില്‍ മറിയാമ്മയാണ് ഭാര്യ. മക്കള്‍: ഷിബി (യു.എസ്.എ) ഷീബ ഒറ്റപ്പാലം, ഷിജു വര്‍ഗീസ് (ഡയറക്ടര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് അടൂര്‍)

മരുമക്കള്‍: പന്നിവിഴ ചരുവിള പുത്തന്‍വീട്ടില്‍ ബാബു (യു എസ്.എ), ഒറ്റപ്പാലം ബഥെല്‍ ജോയ്‌സണ്‍ തോമസ്, പെണ്ണുക്കര വലിയപറമ്പില്‍ പീസ് ബംഗ്ലാവില്‍ ലിന്‍സി ഷിജു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക