Image

പി.സി.മാത്യു: ഗാർലൻഡ് സിറ്റിയുടെ ആവശ്യങ്ങൾ അറിയുന്നു എന്നതാണ് എന്റെ യോഗ്യത (മീട്ടു റഹ്മത്ത് കലാം)

Published on 03 April, 2023
പി.സി.മാത്യു: ഗാർലൻഡ് സിറ്റിയുടെ ആവശ്യങ്ങൾ അറിയുന്നു  എന്നതാണ് എന്റെ യോഗ്യത (മീട്ടു റഹ്മത്ത് കലാം)

READ magazine format: https://profiles.emalayalee.com/us-profiles/p-c-mathew/#page=1

Read PDF:  https://emalayalee.b-cdn.net/getPDFNews.php?pdf=287636_P.C.%20Mathew.pdf

ആത്മവിശ്വാസമാണ് ഒരു നേതാവിന് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണം. ഈ  തിരഞ്ഞെടുപ്പിൽ ജനങ്ങൾ അനുകൂലമായി വിധി എഴുതുമെന്ന പ്രത്യാശ,  ഗാർലൻഡ് സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന പി.സി.മാത്യുവിന്റെ കണ്ണുകളിൽ കാണാം. മലയാളി വോട്ടർമാരുടെ പൂർണ പിന്തുണ ലഭിച്ചാൽ, മറ്റൊന്നും നോക്കേണ്ടതില്ല മറ്റ് അമേരിക്കക്കാരുടെ വോട്ടുകൾ കൂടിയാകുമ്പോൾ ജയിക്കാമെന്നു കണക്കുകൂട്ടുന്നു.. സിറ്റിക്കും  ജനങ്ങൾക്കും എന്താണ് വേണ്ടതെന്ന് കൃത്യമായി അറിഞ്ഞ് അങ്കക്കളത്തിൽ ഇറങ്ങുന്ന പി.സി, ഇലക്ഷനുമായി ബന്ധപ്പെട്ട തന്റെ നയങ്ങൾ വ്യക്തമാക്കുന്നു ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക