HOTCAKEUSA

കെ.പി.എ ഇഫ്താർ കിറ്റ് വിതരണം നടത്തി 

Published on 15 April, 2023
കെ.പി.എ ഇഫ്താർ കിറ്റ് വിതരണം നടത്തി 
 
 
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുദൈയ ലേബർ ക്യാമ്പിലും, ബുദൈയ ഏരിയ അംഗങ്ങൾക്കും ഇഫ്താർ കിറ്റ് വിതരണം ചെയ്തു.
 
ബുദൈയ ഏരിയ കോ-ഓർഡിനേറ്റർ നവാസ് ജലാലുദ്ദീൻ, ഏരിയ കമ്മിറ്റി ഭാവാഹികളായ സുജിത്, ഗോപൻ, വിജോ, അജ്മൽ, അനിൽകുമാർ,  എന്നിവർ നേതൃത്വം നൽകി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക