Image

ബിജു കൊട്ടാരക്കര : ഫൊക്കാനയുടെ സ്വപ്ന വളര്‍ച്ചക്ക് പുതുമുഖങ്ങള്‍ വരണം (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 17 April, 2023
ബിജു കൊട്ടാരക്കര : ഫൊക്കാനയുടെ സ്വപ്ന വളര്‍ച്ചക്ക് പുതുമുഖങ്ങള്‍ വരണം (എ.എസ് ശ്രീകുമാര്‍)

READ magazine format: https://profiles.emalayalee.com/us-profiles/biju-kottarakara/#page=1

Read Pdf: https://emalayalee.b-cdn.net/getPDFNews.php?pdf=288540_Biju%20Kottarakara%20(1).pdf


അമേരിക്കന്‍ മലയാളി സംഘടനകളുടെ പ്രഥമ ഫെഡറേഷനായ ഫൊക്കാനയുടെ സ്വപ്ന തുല്യമായ വളര്‍ച്ചക്കും ദീര്‍ഘകാല കെട്ടുറപ്പിനും പുതിയ മുഖങ്ങളും യുവരക്തവും അനിവാര്യമാണെന്ന് സംഘടനയുടെ ഊര്‍ജ്വസ്വലനായ ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര അഭിപ്രായപ്പെട്ടു. തിരുവന്തപുരത്ത് ഈയിടെ നടന്ന ഫൊക്കാന കേരള കണ്‍വെന്‍ഷന്റെ പശ്ചാത്തലത്തില്‍ 'ഇ മലയാളിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

 

Join WhatsApp News
Fokana Member 2023-04-17 23:27:37
‘Paid for by’ ആരാണെന്നു കൂടി എഴുതേണ്ട കടമ ഈമലയാളിക്കുണ്ട്‌.
പൊക്കൻ 2023-04-18 03:36:35
ഇ-മലയാളി കാശു വാങ്ങിയുള്ള പത്രപ്രവർത്തനം നടത്താറില്ലെന്നാണ് അറിവ്. അതിനു വേറെ എക്സ്പ്രസുകളും നാട്ടിൽ ലേഖകരുമുണ്ട്. കാശു കൊടുത്താൽ ആരെയും എഴുതി പൊക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക