Image

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ മെയ്ദിന ആഘോഷം ശ്രെദ്ധേമായി

Published on 02 May, 2023
 കൊല്ലം പ്രവാസി അസ്സോസിയേഷന്‍ മെയ്ദിന ആഘോഷം ശ്രെദ്ധേമായി

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി വിവിധ ലേബര്‍ ക്യാമ്പുകളില്‍ നടത്തിയ പരിപാടികള്‍ ശ്രെധേയമായി.  കെ.പി.എ പ്രവാസിശ്രീ യൂണിറ്റു-1, യൂണിറ്റു-4 എന്നിവരുടെ നേതൃത്വത്തില്‍ അസ്‌കര്‍, ട്യൂബ്ളി എന്നിവിടങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ ഉള്ള തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി. ഹമദ് ടൌണ്‍, ബുദൈയ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ ഹമദ് ടൌണ്‍, ബുദൈയ ഏരിയയിലെ തൊഴിലാളികളോടൊപ്പം മെയ്ദിന പരിപാടികള്‍ സംഘടിപ്പിച്ച്  മധുരവിതരണം നടത്തി. വ്യത്യസ്ത പരിപാടികള്‍ക്ക് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, സെക്രെട്ടറിയേറ്റ് അംഗങ്ങളായ കിഷോര്‍ കുമാര്‍, അനോജ് മാസ്റ്റര്‍, ബിനു കുണ്ടറ, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ നവാസ് ജലാലുദ്ദീന്‍, സജീവ് ആയൂര്‍, അനില്‍ കുമാര്‍, വി.എം.പ്രമോദ്, ലിജു ജോണ്‍, ഷിബു സുരേന്ദ്രന്‍, പ്രദീപ്കുമാര്‍, വിഷ്ണു, വിനീത്, ഗോപന്‍, വിജോ, അജ്മല്‍,  പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളായ പ്രദീപ അനില്‍, ജ്യോതി പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി.

 കൊല്ലം പ്രവാസി അസ്സോസിയേഷന്‍ മെയ്ദിന ആഘോഷം ശ്രെദ്ധേമായി
 കൊല്ലം പ്രവാസി അസ്സോസിയേഷന്‍ മെയ്ദിന ആഘോഷം ശ്രെദ്ധേമായി
 കൊല്ലം പ്രവാസി അസ്സോസിയേഷന്‍ മെയ്ദിന ആഘോഷം ശ്രെദ്ധേമായി
 കൊല്ലം പ്രവാസി അസ്സോസിയേഷന്‍ മെയ്ദിന ആഘോഷം ശ്രെദ്ധേമായി
 കൊല്ലം പ്രവാസി അസ്സോസിയേഷന്‍ മെയ്ദിന ആഘോഷം ശ്രെദ്ധേമായി
 കൊല്ലം പ്രവാസി അസ്സോസിയേഷന്‍ മെയ്ദിന ആഘോഷം ശ്രെദ്ധേമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക