Image

ലോക കേരള സഭക്കുള്ള ഒരുക്കങ്ങളും സംശയങ്ങളും: മന്മഥൻ നായരുമായി ജോസ് കാടാപ്പുറം നടത്തിയ അഭിമുഖം (വിഡിയോ)

Published on 27 May, 2023
ലോക കേരള സഭക്കുള്ള ഒരുക്കങ്ങളും സംശയങ്ങളും: മന്മഥൻ  നായരുമായി ജോസ് കാടാപ്പുറം നടത്തിയ അഭിമുഖം (വിഡിയോ)

ലോക കേരള സഭക്കുള്ള ഒരുക്കങ്ങളും സംശയങ്ങളും: മന്മഥൻ  നായരുമായി ജോസ് കാടാപ്പുറം നടത്തിയ അഭിമുഖം (വിഡിയോ)

Join WhatsApp News
Best Kannan 2023-05-27 19:33:43
So, this Sabha is controlled by CM’s Political Secretary, Press Secretary and ADGP law and order, from Trivandrum. Best Kanna Best.
Questioner 2023-05-27 20:42:17
Will Mr M Nair question CM the account of 2018 flood relief fund collected from Pravasi and publish it?
കണ്ണൻ സ്രാങ്ക് 2023-05-27 20:46:39
അങ്ങിനെ അമേരിക്കയിൽ തട്ടിപ്പുകാരുടെ ലോകമഹാസമ്മേളനം നടക്കുന്നു, കണ്ണ.
ജസ്റ്റിസ് മത്തായി 2023-05-28 00:34:52
മെഴുക്കുപുരട്ടിയ വാക്കുകൾ കൊണ്ട് ലോക കേരള സമ്മേളനം എന്ന ഉടായിപ്പിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നു. ഇതെല്ലാം ഒരുതരത്തിലുള്ള പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണങ്ങളാണ്. കേരളത്തിലും അതുപോലെ അമേരിക്കയിലും ഇത്തരം ഉടായിപ്പ് വാക്കുകളും ടിവി അഭിമുഖങ്ങളും നമ്മൾ കണ്ടു മടുത്തിരിക്കുന്നു. മറുനാടൻ മലയാളി ഷാജൻ സക്കറിയ പറയുന്നതും, മറ്റനേകം ലോക മലയാളികളും അമേരിക്കൻ മലയാളികളും എല്ലാവരും പറയുന്നത്, ഞങ്ങൾ വിശ്വസിക്കുന്നു. . എന്തൊരു ധൂർത്തടി? വരുന്നവരുടെ ഒക്കെ കൂടെ നിന്ന് ഫോട്ടോയെടുത്ത് പത്രത്തിൽ കൊടുത്താൽ, അവരെയൊക്കെ ടിവിയിൽ ദൈവങ്ങളായി പ്രതിഷ്ഠിച്ചാൽ ഏതോ മോഷം കിട്ടുമെന്നാണ് ഇവരുടെയൊക്കെ വിചാരം. മുഖ്യൻ ഭയങ്കര പേടി തൂറി ആണെന്ന് തോന്നുന്നു. . നാട്ടിലും അങ്ങേരെ പ്രൊട്ടക്ട് ചെയ്യാൻ മുന്നിലും പിന്നിലും പോലീസുകാർ അതിനും ഭയങ്കര ചെലവ്. അമേരിക്കയിൽ വന്നാലും അമേരിക്കൻ പോലീസിനും ഓവർടൈം കൊടുക്കേണ്ടത് നമ്മുടെ ചുമതല. അതിനും അമേരിക്കൻ മലയാളികൾ കാശ് കൊടുക്കണം. മോഡിയും, പിണറായിയും ഒരേ തൂവൽ പക്ഷികൾ. വെളിയിൽ അവർ പോരാളികൾ ശത്രുക്കൾ. എന്നാൽ ഇരുളിന്റെ മറവിൽ അവർ മിത്രങ്ങൾ. കാൽസ്റ ഇട്ട മോഡി കേന്ദ്രത്തിലും, മുണ്ടുടുത്ത മോഡി കേരളത്തിലെ തിരുവനന്തപുരത്തും. ഇരുവരും മാധ്യമങ്ങൾക്ക് വിലക്ക് കൽപ്പിക്കുന്നവർ. മേൽപ്പറഞ്ഞ സ്തുതി പാടകരെ എടുത്തു തോളത്തും വയ്ക്കും.
American Malayalee 2023-05-28 02:04:33
ഉദ്യോഗസ്ഥന്മാർക്ക് കൈകൂലികൊടുക്കാൻ കഴിയാതെ ആത്മഹത്യ ചെയ്ത ഹതഭാഗ്യരുടെ (അതിൽ പ്രവാസികളുമുണ്ട്) ആത്മാവിനു നിത്യശാന്തി നേർന്നു പ്രാർത്ഥിക്കാൻ ഒരു നിമിഷം ഈ സമ്മേളനത്തിൽ നിന്നും മാറ്റി വയ്ക്കുക. കൈക്കൂലിയിലൂടെ ഒന്നരകോടിയിലധികം സമ്പാദിച്ച ശ്രീ സുരേഷ്കുമാറിന് ഒരു സന്ദർശക വിസയും നല്കുക. ഒരു കാടാപുറമോ ജെ മാത്യുസൊ എഴുതിയാൽ സത്യം സത്യമല്ലാതാകില്ല. അവർ അവർക്കറിയുന്നത് എഴുതി എന്ന് സമാധാനിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക