Image

2018 ഒ.ടി.ടിയിലേക്ക്

Published on 29 May, 2023
2018 ഒ.ടി.ടിയിലേക്ക്

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ‘2018’ എന്ന ചിത്രം വലിയ ജനപ്രീതിയാണ് നേടിയത്.

തിയേറ്ററുകളിലെ തിരക്ക് തുടരുമ്ബോള്‍ തന്നെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുക്കുകയാണ്. ജൂണ്‍ ഏഴ് മുതല്‍ സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക