Image

സായ് പല്ലവിയോട് പ്രണയമാണ്, പക്ഷേ പറയാന്‍ ധൈര്യമില്ല: തുറന്നു പറഞ്ഞ് നടന്‍ ഗുല്‍ഷാൻ

Published on 01 June, 2023
സായ് പല്ലവിയോട് പ്രണയമാണ്, പക്ഷേ  പറയാന്‍ ധൈര്യമില്ല: തുറന്നു പറഞ്ഞ് നടന്‍  ഗുല്‍ഷാൻ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരം  സായ് പല്ലവിക്ക്  നിരവധി ആരാധകരാണുള്ളത് .ഇപ്പോഴിതാ, ബോളിവുഡ് നടൻ ഗുല്‍ഷാൻ സായ്‍ പല്ലവിയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ്.

'സായ് പല്ലവിയോട് വലിയ ഇഷ്‍ടമാണ്. കുറേക്കാലമായി പ്രണയമാണ്. അവരുടെ നമ്ബറും എന്റെ കയ്യിലുണ്ട്. പക്ഷേ അവരുടെ അടുത്ത് ചെന്ന് അക്കാര്യം പറയാൻ എനിക്ക് ധൈര്യമില്ല. അവര്‍ മികച്ച ഡാൻസര്‍ ആണ്. പ്രതിഭയുള്ള നടിയാണ്'- ഗുല്‍ഷാൻ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക