Image

'നീരജ' നാളെ പ്രദര്‍ശനത്തിന്

Published on 01 June, 2023
'നീരജ' നാളെ പ്രദര്‍ശനത്തിന്

പ്രശസ്ത തിരക്കഥാകൃത്തായ രാജേഷ് കെ രാമന്‍ ആദ്യമായി സംവിധാനം ചെയ്ത നീരജ എന്ന ചിത്ര൦ നാളെ പ്രദര്‍ശനത്തിന് എത്തും.

ടൈറ്റില്‍ റോളില്‍ നീരജയായി ശ്രുതി രാമചന്ദ്രന്‍ എത്തുന്ന ചിത്രത്തില്‍ ഗുരു സോ മസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു ഫാമിലി ഡ്രാമ സസ്പെന്‍സ് ചിത്രമാണ് നീരജ. പ്രണയത്തിനും സെക്സിനും നടുവില്‍ നൂല്‍ പാലത്തിലൂടെയുള്ള ഒരു യാത്രയാണ് നീരജയുടെ ജീവിതം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക