Image

ഹവ്വാക്കവിതകള്‍ (2)

ജോര്‍ജ്‌ നടവയല്‍ Published on 11 August, 2012
ഹവ്വാക്കവിതകള്‍ (2)
കുഞ്ഞ്‌

നീയെന്‍ കുഞ്ഞല്ലേ,
എനിക്കു നീ വളരെ വലുതല്ലേ,
നിന്നേപ്പോലുള്ളോര്‍
എന്നേപ്പോലുള്ളോര്‍-
ക്കാശ്വാസങ്ങള്‍.

ശരിയും ശരാശരിയും

ശരാശരിക്കാര്‍ക്കിടയില്‍
ശരിക്കെന്തു കാര്യം;
കണ്ണടപൂച്ചപ്പാല്‍-
ക്കുടിയിടങ്ങളില്‍
പൊന്നുരുക്കത്തിനെന്തുകാര്യം.
ഹവ്വാക്കവിതകള്‍ (2)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക