Image

ലോക കേരള സഭയുടെ ത്രിദിന സമ്മേളനം: നാളെ 2 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും 

Published on 08 June, 2023
ലോക കേരള സഭയുടെ ത്രിദിന സമ്മേളനം: നാളെ 2 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും 

ന്യു യോർക്ക്: ലോക കേരള സഭയുടെ ത്രിദിന സമ്മേളനം നാളെ (വെള്ളി) ന്യു യോർക്ക് സിറ്റിയിലെ മാരിയറ്റ് മാർക്വീസ് ഹോട്ടലിൽ ആരംഭിക്കും.

കാര്യപരിപാടി ഏകദേശം  ഇപ്രകാരമാണ്:

നാളെ ഉച്ചക്ക്  2 മുതൽ 5 വരെ: രജിസ്‌ട്രേഷൻ 
5-6:30: : മീറ്റ് & ഗ്രീറ്റ്
6.30 – 7:30 : സൗഹൃദ സമ്മേളനം
പങ്കെടുക്കുന്നവര്‍ : ചീഫ്  സെക്രട്ടറി ഡോ. വി പി ജോയ് ഐഎഎസ്, ന്യു യോർക്ക് സെനറ്റർ  കെവിൻ  തോമസ്,  ജഡ്ജി  രാജരാജേശ്വരി, റോക്ക് ലാൻഡ് ലെജിസ്ളേറ്റർ ഡോ.  ആനി പോള്‍,  വേണു രാജാമണി ഐ.എഫ്.എസ്, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി

7:30  – 8:15   : കലാവിരുന്ന്: വേദിക പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് & നേത്ര ആര്‍ട്ട്‌സ്

8:15 : ഡിന്നര്‍

ശനിയാഴ്ച രാവിലെ 9:20 നു ദേശീയഗാനത്തോടെ സമ്മേളനം തുടങ്ങും. 

see the program: https://emalayalee.b-cdn.net/getPDFNews.php?pdf=292180_LKS-US_PGM%20SCH_Final.pdf

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക