മനോരമക്കിട്ടൊരു കുത്തല്ലേ കൊടുത്തുള്ളൂ . അതുകൊണ്ടു എന്ത് സംഭവിക്കാനാ? ഒരു അന്പത്തിയാറു വെട്ടെങ്കിലും കൊടുത്താൽ അവരെ നിശബ്ദമാക്കാൻ പറ്റിയേക്കും.
M. A. George2023-06-11 13:07:09
വിവാദം എന്നത് പുതിയ ഒരു കാര്യമല്ല. ഭരണത്തിൽ ഇരിക്കുന്നവർക്ക് വിമർശനം നേരിടുക എന്നത് പുതിയ സംഭവം അല്ല. സോളാറും ബിരിയാണി ചെമ്പും പകരത്തിനു പകരം എന്നു കരുതിയാൽ മതി. കേരള രാഷ്ട്രീയത്തിൽ ഇതൊക്കെ സാധാരണ സംഭവങ്ങളായി പരിഗണിക്കപ്പെടുന്നു. അതിനൊന്നും ആരും പരാതി പറഞ്ഞിട്ട് കാര്യമില്ല.
ഇവിടെ അമേരിക്കയിലെ മലയാളി കോടീശ്വരന്മാർ മുന്നിട്ട് നിന്ന്, എന്തിനു വേണ്ടി ആയിരുന്നാലും, നാട്ടിലെ പ്രമുഖരെ ഇവിടെ എത്തിച്ച് ഒരു അധികാര സൗഹൃദം ഉണ്ടാക്കി എടുക്കുക എന്നത് ആർക്കും ഉപദ്രവം ഉണ്ടാക്കുന്നതല്ല. അതിനു സാധിക്കാത്തവർ കുത്തുവാക്കു പറഞ്ഞിട്ട് കാര്യമില്ല. കഴിവുള്ളവർ അതു ചെയ്യട്ടെ. സൗഹൃദവും പിടിപാടും കേരളത്തെ സംബന്ധിച്ച് ഒരു കരുതൽ ധനം തന്നെ, പ്രത്യേകിച്ച് ഭരണ സംവിധാനത്തിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല