ആഗോള തലത്തിലുള്ള ഏറ്റവും പ്രധാന കുടിയേറ്റ ലക്ഷ്യസ്ഥാനമാണ് വടക്കേ അമേരിക്ക. ഐക്യ രാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം ലാകത്തിലെ 281 ദശലക്ഷം കുടിയേറ്റക്കാരില്‍ അഞ്ചില്‍ ഒരാള്‍ (58.71 ദശലക്ഷം വടക്കേ അമേരിക്കയിലാണ്. 1960-ല്‍ അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ സ്ഥിതിവിവരക്കണക്കുകള്‍ ഡചഉഋടഅ ശേഖരിക്കാനും പ്രസിദ്ധീകരിക്കാനും തുടങ്ങിയതുമുതല്‍, അമേരിക്കന്‍ ഐക്യനാടുകള്‍ ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യസ്ഥാന രാജ്യമാണ്.
2020 ലെ കണക്കനുസരിച്ച്, മൊത്തം 50.63 ദശലക്ഷം കുടിയേറ്റക്കാര്‍ അമേരിക്കയില്‍ താമസിക്കുന്നു.
അതായത് അമേരിക്കന്‍ മേഖലയിലെ മേഖലയിലെ മൊത്തം വിദേശ ജനസംഖ്യയുടെ 86 ശതമാനവും (മറ്റ് 14 ശതമാനം കാനഡയിലാണ്) അമേരിക്കന്‍ ഐക്യ നാടുകളിലാണ്.
>>>>കൂടുതല്‍ വായിക്കു: https://emalayalee.b-cdn.net/getPDFNews.php?pdf=292336_Vasuki.pdf
ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത് സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി
നവകേരളം എങ്ങോട്ട്: അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്‍ ബ്രിട്ടാസ്)
അമേരിക്കന്‍ മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ഐ.എ.എസ്)
വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത്
മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)
ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി
ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ
വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം
ലോക കേരള സഭ; പ്രോഗ്രം ഇങ്ങനെ...(എ.എസ് ശ്രീകുമാര്‍)