കേരളത്തിന് മാത്രം അവകാശ െപ്പടാന്‍ അവകാശമുള്ള വ്യത്യസ്തതകള്‍ കൊണ്ട് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷി ച്ചു ബഹുദൂരം സഞ്ചരി ച്ച് ലോക ത്തിന് മാതൃകയായി മാറിയ സംസ്ഥാനമാണ് കേരളം. കേരള ത്തിന്റെ സാക്ഷരതാ നിരക്കും അതിലൂടെ കുടിയേറ്റ ത്തില്‍ പ്രതിഫലിക്ക െപ്പട്ട മാറ്റങ്ങളും മറ്റൊരു പരിണാമ ത്തിലേക്ക് നയി ച്ചു. അവിദഗ്ധ തൊഴിലാളിയില്‍ നിന്ന് വിദഗ്ദ്ധ തൊഴിലാളിയായി, തൊഴിലാളിയില്‍ നിന്ന് വന്‍കിട കമ്പനികളുടെ മുതലാളിമാരായി, ഗള്‍ഫ് നാടുകളില്‍ നിന്ന് യൂറോ പ്പ്, അമേരിക്ക എന്നീ വന്‍കരകളിലേക്ക്, പല മേഖലകളില്‍ പല രൂപ ത്തിലും ഭാവ ത്തിലും കേരള ജനത സഞ്ചരി ച്ചുകൊണ്ടിരിക്കുന്നു. കലാഹരണപെട്ട അതിര്‍വരമ്പുകള്‍ ഭേദി ച്ച് ഭൂപടമാകെ വ്യാപി ച്ച ജനതയെ പ്രത്യേകമായി സര്‍ക്കാര്‍ കണ്ടപ്പോള്‍,വിവിധ മേഖലകളില്‍ പ്രവര്‍ ത്തിക്കുന്ന മലയാളിയുടെ പ്രാഗല്‍ഭ്യം, വൈദഗ്ധ്യം, സാങ്കേതിക അറിവുകള്‍, പ്രായോഗികജ്ഞാനങ്ങള്‍ എന്നിവ സംസ്ഥാനത്തില്‍ നിലനിര്‍ ത്തുക എന്നത് ഒരു പുത്തന്‍ ആശയത്തിന് തിരിതെളിയിച്ചു.....
>>>കൂടുതല്‍ വായിക്കുക....
https://emalayalee.b-cdn.net/getPDFNews.php?pdf=292367_SREERAMA.pdf
see also
ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉഉടമയുടേത് മാത്രം, സര്ക്കാർ ഇടപെടില്ല: മുഖ്യമന്ത്രി
റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി
ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി
ലോക കേരള സഭ - കൂടുതല്‍ ചിത്രങ്ങളിലൂടെ....
ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത് സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി
നവകേരളം എങ്ങോട്ട്: അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്‍ ബ്രിട്ടാസ്)
അമേരിക്കന്‍ മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ഐ.എ.എസ്)
വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത്
മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)
ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി
ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ
വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം
ലോക കേരള സഭ; പ്രോഗ്രം ഇങ്ങനെ...(എ.എസ് ശ്രീകുമാര്‍)