Image

മുഖ്യമന്ത്രിയുടെ കസേര വിവാദം - ചിത്രങ്ങള്‍ മറുപടി നല്‍കുന്നു (മുരളീ കൈമൾ)

Published on 13 June, 2023
മുഖ്യമന്ത്രിയുടെ കസേര വിവാദം - ചിത്രങ്ങള്‍ മറുപടി നല്‍കുന്നു (മുരളീ കൈമൾ)

സി.എം. എസ്സ് ഹൈസ്കൂളിൽ തുടങ്ങിയ കുട്ട് കെട്ട് കോളേജിൽ തുടർന്നു. ഇടക്കാട്ടു പള്ളി ഇടവകക്കാരായ കുളങ്ങര കുടുംബക്കാർ എല്ലാവരും അമേരിക്കയിൽ ജീവിത മാർഗ്ഗം തേടിയപ്പോൾ അതേ കുടുംബത്തിലെപീറ്ററും ഒപ്പം പോയി.

 എന്നാലും വർഷത്തിൽ രണ്ടു തവണയെങ്കിലും നാട്ടിലെത്തി ആഘോഷങ്ങളുടെയും, ആരവങ്ങളുടെയും നെടുനായകനാവുന്ന പീറ്റർ കളങ്ങര .

പ്രവാസ ജീവിത കാലത്താണ് " ശ്യാമ സുന്ദര കേര കേദാര ഭൂമി-" യെ കുറിച്ചുള്ള ഓർമ്മയും, മലയാളത്തെ ചേർത്ത് പിടിക്കാനും കൂടുതൽ ഇഷ്ടം തോന്നിയത് എന്നത് അനുഭവം തെളിയിച്ചു.

" അമേരിക്കയിലെ എൽ ഡി.എഫ് കൺവീനർ" എന്ന് സ്വയം വിശേഷിപ്പിക്കുന്ന പീറ്റർ ലോക കേരള സഭയുടെ സംഘാടകനാണ്. പീറ്റർ കുളങ്ങരയും , ജെയ് ബുവും, ലാലി കളപ്പുരക്കലു മൊക്കെ മലയാളത്തെ പിറന്ന നാടിനെ ഉള്ളിൽ കൊണ്ട് നടക്കുന്നവരാണ്.

" വിഷയം അമേരിക്കയിൽ മുഖ്യമന്ത്രിക്ക് നൽകിയ കസേര " ആവുമ്പോൾ പീറ്റർ ഇന്ന് അയച്ചു തന്ന ചിത്രങ്ങൾ സംസാരിക്കട്ടെ.

പീറ്റർ അയച്ച ചിത്രങ്ങൾക്ക് അടിക്കുറുപ്പും അയച്ചിരുന്നു.

" This the way America is -
If it is good enough for American President and Vice President,then these chairs are good enough for everyone."

ജീവിതത്തെ കുറിച്ച് ഉള്ള ഒരു വീക്ഷണമാണ് പീറ്റർ നൽകിയത്.

ഇത് മൊത്തം മലയാളിക്കായി സമർപ്പിക്കുന്നു.

മുഖ്യമന്ത്രിയുടെ കസേര വിവാദം - ചിത്രങ്ങള്മറുപടി നല്കുന്നു (മുരളീ കൈമൾ)

ടൈം സ്ക്വയറിലെ പിണറായിയുടെ പ്രസംഗം (മോൻസി കൊടുമൺ)

ലോക കേരള സഭ: പ്രമുഖരുടെ നിര (ചിത്രങ്ങളിലൂടെ -2)

ലോക കേരള സഭ: പ്രമുഖരുടെ നിര (ചിത്രങ്ങളിലൂടെ -1)

വികസനം എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ടൈം സ്ക്വയറില്‍ (ഷോളി കുമ്പിളുവേലി)

മന്മഥൻ നായർ: ഒരു ദൗത്യത്തിന്റെ വിജയകരമായ സമാപനം

സംഭാവനക്ക് വലിയ തിളക്കം

കേരളത്തെ ഉന്നതവിദ്യാഭ്യാസ  ഹബ്ബാക്കും; ലോൺ സ്വയം തിരിച്ചടക്കണം:  മുഖ്യമന്ത്രി

കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍-2)

മാരിവില്ലിന്റെ നിറങ്ങളില്കേരളം ടൈംസ് സ്ക്വയറില്‍; മുഖ്യമന്ത്രിയുടെ ജൈത്രയാത്ര

കേരളം ടൈംസ് സ്ക്വയറില്‍ (ചിത്രങ്ങള്‍)

സിൽവർലൈൻ പദ്ധതി ഒരു ദിവസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി

ടൈംസ് സ്ക്വ യർ ഒരുങ്ങി; ലോക കേരള സഭയെയും മുഖ്യന്ത്രിയെയും എതിരേൽക്കാൻ 

നവകേരളമോ നരകകേരളമോ ? (ലേഖനം: സാം നിലമ്പള്ളില്‍)

ടൈംസ് സ്ക്വയറില്ചന്ദ്രനിൽ ഇറങ്ങിയ സമാപന സമ്മേളനം (നടപ്പാതയിൽ ഇന്ന്- 79 :ബാബു പാറയ്ക്കൽ)

ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ കാര്യത്തിൽ തീരുമാനം ഉഉടമയുടേത്  മാത്രം, സര്ക്കാർ  ഇടപെടില്ല: മുഖ്യമന്ത്രി 

റിക്രൂട്ടിംഗ് തട്ടിപ്പ് തടയും, കോഴിക്കോട് വിമാനത്താവളം വികസിപ്പിക്കും: മുഖ്യമന്ത്രി 

ശബരിമല എയർപോർട്ട് വരുന്നു; കെ.റെയിൽ ഉപേക്ഷിച്ചിട്ടില്ല: മുഖ്യമന്ത്രി

ലോക കേരള സഭ - കൂടുതല്ചിത്രങ്ങളിലൂടെ....

അമേരിക്കന്മേഖലയില്ലോക കേരള സഭയുടെയും നോര്ക്കയുടെയും പ്രവര്ത്തനം - വിപുലീകരണ സാധ്യതകളും (പി. ശ്രീരാമകൃഷ്ണന്‍)

പുതുതലമുറ അമേരിക്കന്മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും (ഡോ. വി പി ജോയ് ഐഎഎസ്,ചീഫ് സെക്രട്ടറി)

ശുപാർശകൾ പലതും നടപ്പിലായി, ദുരിതകാലത്ത്  സർക്കാരിന്റെ കരുതൽ സ്പർശം: മുഖ്യമന്ത്രി പിണറായി

നവകേരളം എങ്ങോട്ട്: അമേരിക്കന്മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും (ജോണ്ബ്രിട്ടാസ്)

അമേരിക്കന്മലയാളിയുടെ കുടിയേറ്റം: ഭാവിയും വെല്ലുവിളികളും (ഡോ. കെ. വാസുകി ..എസ്)

വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ ചുട്ടമറുപടി; കൂട്ടത്തിൽ മനോരമയ്ക്കൊരു കുത്ത് 

മനോരമക്കിട്ടൊരു കുത്ത്, മുഖ്യമന്ത്രിയുടെ ചുട്ടമറുപടി (അമേരിക്കൻ വീക്ഷണം)

ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

വേരുകൾ തേടിയുള്ള യാത്ര; നമ്മുടെ പാരമ്പര്യം കൈമാറാനുള്ള ദൗത്യം: ഡോ. വി.പി. ജോയി, ചീഫ് സെക്രട്ടറി  

ലോക കേരള സഭ സമ്മേളനം: കൂടുതൽ ചിത്രങ്ങൾ

വിവാദങ്ങൾക്ക് വിട: ലോക കേരള സമ്മേളനത്തിനു വിജയകരമായ തുടക്കം

 

Join WhatsApp News
സംഘാടകൻ 2023-06-13 16:25:51
ചില കസേരകൾ ഇടാനായിരുന്നു ആദ്യം പ്ലാൻ ചെയ്തത്‌.എന്നാൽ സംഘാടകസമിതിയിലെ ചിലർ മുഖ്യമന്ത്രിക്കൊപ്പം വേദിയിൽ കസേര വേണമെന്ന് വാശി പിടിച്ചു. എന്നാൽ പിന്നെ ആർക്കും കസേര വേണ്ട എന്ന് തീരുമാനിക്കയായിരുന്നു എന്ന് അറിയുന്നു.
Jose kavil 2023-06-13 22:02:23
പാവപ്പെട്ടവന്റെ ഉന്നമനത്തിനു വേണ്ടി ജാതിമതചിന്ത വെടിഞ്ഞ് കവലപ്രസംഗം നടത്തി കവലകളിൽ ഉണ്ടും ഉറങ്ങിയും നടന്ന ലാളിത്യത്തിൻ്റെ നേതാവിന് സിംഹാസന കസേര ആവശ്യമില്ല അദ്ദേഹം ചോദിച്ചതും പരാതിപ്പെട്ടിട്ടു മില്ല .പിന്നെ ആർക്കാണ് ചൊറിച്ചിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക