Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈറ്റ് പ്രൊവിന്‍സ് ഭാരവാഹികളെ തെരഞ്ഞെടുത്തു

Published on 20 June, 2023
 വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈറ്റ് പ്രൊവിന്‍സ് ഭാരവാഹികളെ തെരഞ്ഞെടുത്തു

 

കുവൈറ്റ് സിറ്റി: വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈറ്റ് പ്രൊവിന്‍സ് ഭാരവാഹികളെ തെരഞ്ഞെടുത്തു.

മംഗഫ് സണ്‍റൈസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അഡൈ്വസറി ബോര്‍ഡ് ചെര്‍മാനായി ബി.എസ്.പിള്ള, പ്രസിഡന്റായി അബ്ദുള്‍ അസീസ് മട്ടുവയില്‍, ചെയര്‍മാനായി സജീവ് നാരായണന്‍, ജനറല്‍ സെക്രട്ടറിയായി ജെറല്‍ ജോസ്, ട്രഷററായി സിബി തോമസ് എന്നിവരെ തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികള്‍: അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ - കിഷോര്‍ സെബാസ്റ്റ്യന്‍, സന്ദീപ് മേനോന്‍, ജോര്‍ജ് ജോസഫ്, സെക്രട്ടറി ജോണ്‍ സാമുവേല്‍, ജോയിന്റ് ട്രഷറര്‍ സുരേഷ് ജോര്‍ജ്,

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക