Image

ഗ്ലോബല്‍ റീട്ടെയിലര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അര്‍ഹരായി

Published on 27 July, 2023
 ഗ്ലോബല്‍ റീട്ടെയിലര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അര്‍ഹരായി

ആള്‍ കേരള ഗോള്‍ഡ് & സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനും യുനൈറ്റഡ് എക്‌സിബിഷന്‍സും ചേര്‍ന്ന് സംഘടിപ്പിച്ച കേരള ഇന്റര്‍നാഷണല്‍ ജ്വല്ലറി ഫെയറിന്റെ ഭാഗമായി നടത്തിയ കേരള ജ്വല്ലറി അവാര്‍ഡ്‌സില്‍ ഗ്ലോബല്‍ റീട്ടെയിലര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അര്‍ഹരായി. മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. കെ നിഷാദ് ചലച്ചിത്രതാരം അനു സിത്താരയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നു. ആള്‍ കേരള ഗോള്‍ഡ് & സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. എസ്. അബ്ദുള്‍ നാസിര്‍, പ്രൊജക്ട് ഡയറക്ടര്‍ യുനൈറ്റഡ് എക്‌സിബിഷന്‍സ് വി.കെ മനോജ് തുടങ്ങിയവര്‍ സമീപം. 

 

Malabar Gold & Diamonds

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക