ഇസ്രായേല്‍ ജനത മരുഭൂമിയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അവര്‍ക്കു രാവും പകലും യാത്ര ചെയ്യുവാന്‍ വണ്ണം വഴികാണിക്കേണ്ടതിനു വെളിച്ചം കൊടുക്കാന്‍ പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവര്‍ക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നുവെന്ന് ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. അതിനു സമാനമായ വാചകമാണ് 'ഒരേയൊരു ഉമ്മന്‍ചാണ്ടി' എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമി ദിനപത്രം ജൂലൈ 19-ന് എഴുതിയ മുഖപ്രസംഗത്തിലെ ആദ്യ വരികള്‍.
>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...