Image

സിദ്ധിഖിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി 

Published on 09 August, 2023
സിദ്ധിഖിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി 

സംവിധായകന്‍ സിദ്ധിഖിന്റെ  നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.  അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരന്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്‌കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്നും  കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും കൊല്ലം പ്രവാസി അസോസിയേഷന്‍ സെക്രട്ടറിയേറ്റ് കമ്മിറ്റി ഇറക്കിയ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക