അത് പുതുപ്പള്ളിയിലെ ജനങ്ങൾക്ക് നന്നായി അറിയാം. അത് കൊണ്ടാണ് ഉമ്മൻ ചാണ്ടിയെ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ തിരെഞ്ഞെടുപ്പ് റിക്കാർഡ് ആയ 53 കൊല്ലം തെരെഞ്ഞെടുത്തത്. പക്ഷെ ഉമ്മൻ ചാണ്ടി എന്ന ജനനേതാവ് പുതുപള്ളിയിൽ മാത്രം അല്ല കേരളത്തിൽ ആകമാനം വികസനം നടപ്പാക്കിയ നേതാവാണ് . ദശ ലക്ഷകണക്കിന് പാവപെട്ടവരെയുംഅ ശരണരേയും സാധാരണക്കാരുടെയും ജീവിതത്തിൽ നേരിട്ട് സഹായിച്ചു വികസനം ജനങ്ങൾക്ക് വേണ്ടി നടത്തിയ ജനകീയ നേതാവാണ്. പുതുപ്പള്ളിയിൽ മാത്രം അദ്ദേഹം 53 വർഷം നടത്തിയ മാറ്റങ്ങൾ എഴുതാൻ ഒരു പുസ്തകം എഴുതണം.
താഴെ ഉള്ളത് സാമ്പിൾ മാത്രം
🔷 വിദ്യാഭ്യാസം:
🟢 ശ്രീനിവാസ് രാമനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, പാമ്പാടി
🟢 രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊലെജി എൻജിനീയറിങ് കാേളജ്, പാമ്പാടി
🟢 കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, തേക്കുംതല
ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബൈയോമെഡിക്കൽ റിസേർച്.
🟢 ഡയറ്റ്, പാമ്പാടി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യുണികേഷൻ, സൌത്ത് സെന്റർ.
ഐ ച്ച ആർ ഡി എൻജിനിറിങ് കോളേജ്.
🟢 മീനടം ഗവ.എച്ച്.എസ്.എസ്. പുതിയ
ബ്ലോക്ക്.
🟢 പള്ളിക്കേത്താട് പി.ടി.ചാേക്കാ മേമ്മാറിയൽ ഗവ.ഐ.ടി.ഐ.
🟢 കെ. ജി. കാേളജ്, പാമ്പാടി
🟢 ആലാമ്പള്ളിഗവ.എച്ച്.എസ്.എസ്.
🟢 സെയിൻറ് മേരീസ് കോളേജ് മണർക്കാട്
🟢 ഐ.എച്ച്.ആർ.ഡി. കാേളജ്, പയപ്പാടി,
🟢 ഐ.എച്ച്.ആർ.ഡി. ടെക്നിക്കൽ സ്കൂൾ, പുതുപ്പള്ളി
നാട്ടകം ഗവണ്മെന്റ് കോളജ്
🟢 എസ്.എം.ഇ. തലപ്പാടി,
🟢 പുതുപ്പള്ളി ഗവ. ബോയ്സ് എച്ച്.എസ്.എസ്. പുതിയ ബ്ലോക്ക്
🟢 പുതുപ്പള്ളി ഗവ. സെയിന്റ് ജോർജ് എച്ച്.എസ്. പുതിയ ബ്ലോക്ക്.
🟢 ഐ.എച്ച്.ആർ .ഡി. പോളിെടക്നിക്, മറ്റക്കര
🟢 തോട്ടയ്ക്കാട് ബി.എഡ്.കാേളജ്
🟢 തോട്ടയ്ക്കാട് ഗവ.എച്ച്.എസ്.എസ്.
🟢 അയർക്കുന്നത്ത് എച്ച്.എസ്.എസ്. അനുവദിച്ചു.
🟢 ഇടക്കാട്ടുകുന്ന് ടെക്നിക്കൽ ഗവ.ഹയർെസക്കൻഡറി സ്കൂൾ.
🟢 ളാക്കാട്ടൂർ എം.ജി.എം. എൻ.എസ്.എസ്. ഹയർ സക്കൻഡറി സ്കൂൾ
🟢 കോത്തല എൻ.എസ്.എസ്. എച്ച്. എസ്.
🟢 മണർകാട് യുപിഎസ് പുതിയ കെട്ടിടം
🟢 തൃക്കോത്തമംഗലം വിഎച്ച്സി പുതിയ കെട്ടിടം
🟢 ഗവൺമെൻറ് എൽ പി എസ് വാകത്താനം പുതിയ കെട്ടിടം.
🟢 വിഎച്ച്എസ്ഇ വെള്ളൂർ പുതിയ കെട്ടിടം
🟢 പാമ്പാടി പിടിഎം സ്കൂൾ പുതിയ കെട്ടിടം.
🔷 ആശുപത്രികൾ
🟢 മീനടം പി.എച്ച്.സി, ആയുർേവദാശുപത്രി.
🟢 മീനടം ഹോമിേയാ ആശുപത്രി,
🟢 മീനടം മൃഗാശുപത്രി
🟢 തോട്ടയ്ക്കാട് ആശുപത്രി നവീകരണം
🟢 അകലക്കുന്നം മുണ്ടൻകുന്ന് പി.എച്ച്.സി.
🟢 അകലക്കുന്നം മുണ്ടൻകുന്ന് ആയുർവേദ ആശുപത്രി
🟢 അകലക്കുന്നം മുണ്ടൻകുന്ന് ഹോമിയോ ആശുപത്രി.
🟢 അകലക്കുന്നം മുണ്ടൻകുന്ന് മൃഗാശുപത്രി
🟢 അയർക്കുന്നം പി.എച്ച്.സി. കമ്മ്യൂണിറ്റി ഹെൽത്ത് സെൻറായി ഉയർത്തി. മൂന്നരേക്കാടിയുടെ കെട്ടിടം പൂർത്തിയാക്കി.
🟢 അയർക്കുന്നം ആയുർേവദ ആശുപത്രി
🟢 അയർക്കുന്നം മൃഗാശുപത്രി
🟢 പള്ളിക്കേത്താട് കല്ലാടൻെപൊയ്ക പി.എച്ച്.സി.
🟢 മുക്കാലി ഹോമിയോ ആശുപത്രി.
🟢 ഇളമ്പള്ളി ആയുർേവദാശുപത്രി.
🟢 ഇളമ്പള്ളി മൃഗാശുപത്രി
🟢 കൊത്തല ഗവ. ആയുർേവദാശുപത്രി
🟢 മൂങ്ങാംകുഴി പി.എച്ച്.സി.
🟢 ളാക്കാട്ടൂർ ഹോമിയോ ആശുപത്രി,
🟢 ളാക്കാട്ടൂർ രണ്ട് മൃഗാശുപത്രികൾ
🟢 ചാന്നാനിക്കാട് ഗവ.ആശുപത്രി,
🟢 പനച്ചിക്കാട് ആയുർേവദാശുപത്രി
🟢 കൊല്ലാട് ഹോമിയോ ആശുപത്രി
🟢 പാറക്കുളം മൃഗാശുപത്രി
🟢 പി എച്ച് സി മണർകാട് പുതിയ കെട്ടിടത്തിന് 50 ലക്ഷം രൂപ അനുവദിച്ചു
🟢 മുണ്ടൻകുന്ന് പി.എച്ച്.സിക്ക് പുതിയ കെട്ടിടം
🟢 പി എച്ച് സി തലപ്പാടി
🟢 മീനിടം ആയുർവേദ ആശുപത്രി പുതിയ കെട്ടിടം
🟢 മീനടം പിഎച്ച്സിക്ക് പുതിയ കെട്ടിടം
🟢 പാമ്പാടി ഗവൺമെൻറ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തി പുതിയ കെട്ടിടങ്ങൾക്ക് ഫണ്ട് അനുവദിച്ചു.
🔷 റോഡുകൾ
🟢 ഏറ്റുമാനൂർ പെരുന്തുരുത്തി ബൈപ്പാസ് റോഡ്.
🟢 പുതുപ്പള്ളി അങ്ങാടി - പാലൂർപ്പടി റോഡ്
🟢 കഞ്ഞിക്കുഴി - കറുകച്ചാൽ റോഡ് നവീകരണം
🟢 വേട്ടത്തു കവല - ഇലെക്കാടിഞ്ഞി റോഡ് നവീകരണം
🟢 കാഞ്ഞിരത്തിൻമൂട് - എട്ടാം മൈൽ റോഡ്
🟢 കാഞ്ഞിരത്തിൻമൂട് - എരുമെപ്പട്ടി റോഡ്
🟢 പാമ്പാടി - കൂരോപ്പട രോഡ് നവീകരണം
🟢 പയ്യപ്പാടി - പോത്തൻപുറം റോഡ്
🟢 തോട്ടയ്ക്കാട് - കാരക്കകുഴി റോഡ്പള്ളിക്കത്തോട് ചങ്ങളം പൈക
🟢 തിരുവഞ്ചൂർ ചെങ്ങളം റോഡ്
🟢 മണ്ണൂർപ്പള്ളി - പള്ളിക്കേത്തോട് റോഡ്
🟢 ളാക്കാട്ടൂർ - കെ റോഡ്
🟢 മഞ്ഞാമറ്റം - ഇടമുള റോഡ്
🟢 അയർക്കുന്നം - പാമ്പാടി റോഡ്
🟢 എരുത്തുപുഴ - താന്നിക്കപ്പടി റോഡ്
🟢 പാമ്പാടി ഡയറ്റുപടി - അയർക്കുന്നം റോഡ്
🟢 കണ്ടൻകാവ് - അരീപ്പറമ്പ് - ഇല്ലിമൂല റോഡ്
🟢 ഓവക്കൽ - കണ്ണൻകുന്ന് റോഡ് പള്ളിക്കേത്താട് മന്ദിരം കവല - പാമ്പാടി എം.ജി.എം. സ്കൂൾ റോഡ്
🟢 തൊപ്പിൽപ്പടി-ഒന്നാം മൈൽ റോഡ്
🟢 15-ാം മൈൽ - ഇളങ്ങുളം റോഡ്
🟢 അരുവിക്കുഴി - തോട്ടുങ്കൽ റോഡ്
🟢 കവുങ്ങുംപാലം - നായിപ്ളാവ് റോഡ്
🟢 കൂരോപ്പട ബൈപ്പാസ് പാമ്പാടി,
🟢 കൊച്ചുപറമ്പ്, മൂേത്തടത്ത് അമ്പലം,
🟢 കൂേരാപ്പടക്കവല, ചെമ്പരത്തിമൂട്, ഇടക്കാട്ട്കുന്ന്, തോട്ടുങ്കൽ, ഒറവയ്ക്കൽ റോഡ്
🟢 എരുത്തുപുഴ, കണിപറമ്പ് റോഡ്,
🟢 12-ാം മൈൽ കുരിശ് ഇളങ്കാവ്, വട്ടുകളം, ചാത്തനാംപതാൽ, 58 കോളനി റോഡ്
🟢 പള്ളം - പുതുപ്പള്ളി റോഡ് നവീകരണം
🟢 മണർകാട് ഏറ്റുമാനൂർ ബൈപ്പാസ്
🟢 മണർകാട് കിടങ്ങൂർ ബിഎംബിസി റോഡ്
🔷 കുടിവെള്ള പദ്ധതികൾ
🟢 വാകത്താനം പഞ്ചായത്ത് കുടിവെള്ള പദ്ധതി
🟢 മുത്തോലി കുടിവെള്ള പദ്ധതി
🟢 മീനടം ജലനിധിപദ്ധതി
🟢 ഉദിക്കാമല കൂടിവെള്ളപദ്ധതി
🟢 കാളിമല, കമ്പകംതട്ട്-പാേറക്കേരാട്ട് കുടിവെള്ള പദ്ധതികൾ
🟢 കോഴിമല, ഇഞ്ചക്കാട്ട് കുടിവെള്ള പദ്ധതികൾ
🟢 കുന്നെപ്പറമ്പ് കുടിവള്ളപദ്ധതികൾ
🟢 നാല് പഞ്ചായത്തുകൾക്കുള്ള ടാപ്പുഴ പദ്ധതി
🟢 പള്ളിക്കേത്താട് ആനിക്കാട്, ഇളമ്പള്ളി, ചേല്ലാലി കുടിെവള്ളപദ്ധതികൾ
🟢 50 ലക്ഷം രൂപയുടെ കൊല്ലാട് കുടി വെള്ളപദ്ധതി
🟢 വെള്ളൂത്തുരുത്തി കുടിെവള്ളപദ്ധതി
🔷 വ്യവസായം
🟢 മീനടം പ്രിയദർശിനി സ്പിന്നിങ് മിൽ
🟢 കോട്ടയം ഇന്റഗ്രേറ്റഡ് പവർ ലൂം.
( മലയാളം ടെക്സ്റ്റൈൽസ് അയമന്നൂർ.)
🟢 പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്.
🟢 കെ.എസ്.ഇ.ബി. പൂവൻതുരുത്ത് സബ് സ്റ്റേഷൻ
🟢 നിർമിതി കേന്ദ്രം, കടുവാക്കുളം
🔷 പാലങ്ങൾ
🟢 നാലുന്നാക്കൽ പാലം
🟢 ഇരവിനല്ലൂർ പാലം
🟢 പുതുപ്പള്ളി പാലം
🟢 പാറയ്ക്കൽ കടവ് പാലം
🟢 മീനടം തട്ടാൻകടവ് പാലം
🟢പന്നഗം തോട് പാലം
🟢 അരുവിക്കുഴി പാലം
🟢 എരുത്തുപുഴ പാലം
🟢 കൊല്ലാട് കളത്തിക്കടവ് പാലം
🟢 കല്ലിങ്കൽക്കടവ് പാലം
🟢 കുന്നത്തുകടവ് പാലം
🟢 കുഴിമറ്റം പാലം
🔷 പോലീസ് സ്റ്റേഷനുകൾ
🟢 അയർക്കുന്നം
🟢 വാകത്താനം
🟢 പള്ളിക്കത്തോട്
🔷 ഇതിനുമപ്പുറം
🟢 110 KV സബ്സ്റ്റേഷൻ വാകത്താനം.
🟢 ലക്ഷംവീട് കോളനികളുടെ സമ്പൂർണ്ണ നവീകരണം.
🟢 അരുവിക്കുഴി ടൂറിസ്റ്റ് കേന്ദ്രം ഒരു കോടി രൂപ മുടക്കി തുടക്കം.
🟢 ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ബയോമെഡിക്കൽ റിസർച്ച് പുതുപ്പള്ളി.
🟢 വെള്ളൂർ കമ്മ്യൂണിറ്റി ഹാൾ
🟢 എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോർ.
ജനങ്ങൾക്കൊപ്പം ജീവിച്ച, ജനസേവനത്തിനായി ഉഴിഞ്ഞു വച്ച ശ്രീ ഉമ്മൻചാണ്ടി കേരളത്തിന് നൽകിയത് കൊച്ചി മെട്രോ മുതൽ എണ്ണമറ്റ വികസന പദ്ധതികളാണ്.
കേരളത്തെ വികസനപാതയിലേക്ക് അതിവേഗം നയിച്ച ഭരണാധികാരി.
ജനങ്ങളുടെ ഹൃദയം അറിഞ്ഞ നായകൻ.
ജനഹൃദയം കീഴടക്കിയ നായകൻ,
അങ്ങനെയാണ് കേരള ചരിത്രം ഉമ്മൻ ചാണ്ടിയെ അടയാളപ്പെടുത്തുന്നത്.
അത് കൊണ്ടു ഉമ്മൻ ചാണ്ടിയെആക്രമിക്കുന്നവർ മനസ്സിലാക്കുക, ആക്രമിക്കും തോറും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടും.
ജെ എസ്