Image

സ്നേഹം പറയുക അസാധ്യം ( ചെറു കവിത : മിനി ബാബു )

Published on 31 August, 2023
സ്നേഹം പറയുക അസാധ്യം ( ചെറു കവിത : മിനി ബാബു )

സ്നേഹം എങ്ങനെയാ പറയുക ?
സ്നേഹത്തിന്റെ spelling എങ്ങനെയാണ് ?

അമ്മ
അച്ഛൻ
പ്രണയം
(ഒപ്പം നടക്കുന്നയാൾ)
 മക്കൾ
 ഒക്കെ സ്നേഹത്തിന്റെ spelling അല്ലേ ?

 പിന്നെ
 ചില വ്യക്തികൾ
ചില സ്ഥലങ്ങൾ
ചില ഓർമ്മകൾ
ചില നൊമ്പരങ്ങൾ
 ഒക്കെ സ്നേഹത്തിന്റെ മുഖങ്ങൾ അല്ലേ ?

 സ്നേഹം അറിയുകയാണ്.
 പറയുക അസാധ്യം.

Join WhatsApp News
സതീഷ് ചേലാട്ട് 2023-08-31 08:58:14
കവിത ശ്രദ്ധേയമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക