Image

ആത്മസമർപ്പണമാണ് വിജയമന്ത്രം: സിബി ഡേവിഡ് (മീട്ടു റഹ്മത്ത് കലാം-യു.എസ്. പ്രൊഫൈൽ)

Published on 06 September, 2023
ആത്മസമർപ്പണമാണ്  വിജയമന്ത്രം: സിബി ഡേവിഡ് (മീട്ടു റഹ്മത്ത് കലാം-യു.എസ്. പ്രൊഫൈൽ)

Read magazine format: https://profiles.emalayalee.com/us-profiles/sibi-david/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=298423_Sibi%20David.pdf

More profiles: https://emalayalee.com/US-PROFILES

സിനിമാക്കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞ ജീവിതാനുഭവങ്ങളാണ് അമേരിക്കൻ മലയാളിയായ സിബി ഡേവിഡിന് പങ്കുവയ്ക്കാനുള്ളത്. ഹൈസ്‌കൂളിൽ വച്ച് പഠനം ഉഴപ്പി, സഹോദരിയുടെ സ്പോൺസർഷിപ്പിൽ അമേരിക്കയിലെത്തിയ സിബിയെക്കുറിച്ച് കുടുംബക്കാർക്കുപോലും  ആശങ്കയുണ്ടായിരുന്നു. തൊണ്ണൂറിൽ ന്യൂയോർക്ക് സിറ്റിയിലെ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ഓഫീസറായി നിയമനം ലഭിച്ചത് വലിയൊരു വഴിത്തിരിവായി. ലോകത്തിലെ തന്നെ ഏറ്റവും  വലിയ  ഓട്ടോമേറ്റഡ് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്തേക്ക് എത്തപ്പെട്ടത് തൊഴിലിനോടുള്ള ആത്മാർത്ഥത ഒന്നുകൊണ്ട് മാത്രമാണെന്ന് സിബി ഡേവിഡ് പറയുന്നു. യുണൈറ്റഡ്  ആർട്സ്, ഗ്ലോബൽ ആർട്സ്, കലാവേദി, മലയാള വേദി ഓഫ് ന്യൂയോർക്ക് എന്നിങ്ങനെ മാനവികത ലക്ഷ്യമിടുന്ന ഒരുപിടി സംഘടനകൾക്ക് രൂപം കൊടുക്കാനും അദ്ദേഹം ചുക്കാൻ പിടിച്ചിട്ടുണ്ട്. കലാസാംസ്കാരിക രംഗത്ത് സ്തുത്യർഹമായ സംഭാവനകൾ നൽകിയിട്ടുള്ള സിബി ഡേവിഡ്, ഇ-മലയാളിയോട് മനസുതുറക്കുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക