Image

ഇ-മലയാളി മാസിക-സെപ്റ്റംബർ ലക്കം വായിക്കാം

Published on 12 September, 2023
ഇ-മലയാളി മാസിക-സെപ്റ്റംബർ ലക്കം വായിക്കാം
Join WhatsApp News
Sudhir Panikkaveetil 2023-09-12 14:57:16
മുറ്റത്തെ മുല്ലക്ക് മണമില്ല അന്നും ഇന്നും. അമേരിക്കൻ മലയാളികളുടെ അഭിമാനമാണ് ഈ പ്രസിദ്ധീകരണം. ഇ മലയാളി പത്രാധിപർക്കും മറ്റു പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
കുടമുല്ല 2023-09-12 17:42:09
എന്റെ മുറ്റത്തെ മുല്ലയ്‌ക്ക് മണം ഉണ്ടോ എന്ന് നോക്കിയാൽ പോരെ, മറ്റുള്ളവരുടെ മുറ്റത്തെ മുല്ലയ്‌ക്ക് മണം ഉണ്ടോ എന്ന് ഞാൻ എന്തിന് നോക്കണം. നിങ്ങളുടെ മുല്ലക്ക് മണം ഉണ്ടായിട്ട് എനിക്ക് എന്ത് കാര്യം? നിങളുടെ മുല്ലയിൽ ഉണ്ടായ പൂക്കൾ കോർത്ത് എനിക്ക് ഒരു മാലയിടൂ. അപ്പോൾ ഞാൻ മണത്തുനോക്കിയിട്ടു പറയാം അതിന് മണമുണ്ടോ ഇല്ലയോ എന്ന്. ഇന്നവരെ ഞാൻ ആരുടെയും മുറ്റത്ത് എന്റെ മുറ്റത്തെ മുല്ലയുടെ മണംപോലെ മണമുള്ള മുല്ലപ്പൂ കണ്ടിട്ടില്ല.
Sudhir Panikkaveetil 2023-09-12 20:03:33
മുറ്റത്തെ മുല്ലക്ക് മണമില്ലെന്നുള്ളത് മലയാളത്തിലെ ഒരു പഴംചൊല്ലാണ്. പ്രാഥമിക വിദ്യഭ്യാസം ഉള്ളവർക്ക്പോലും അതിന്റെ അർഥം അറിയാം ഇനി ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്ക് മനസ്സിലാകാൻ അതിന്റെ ഇംഗ്ലീഷ് equivalent നൽകുന്നു, "Familiarity breeds contempt" സംശയങ്ങൾ ചോദിക്കുന്നതും അതുവഴി അറിവുകൾ വികസിപ്പിക്കുന്നത് എപ്പോഴും നല്ലത്.
ജ്ഞാനേശ്വരൻ 2023-09-12 21:00:53
അമേരിക്കയിലെ എഴുത്തുകാരായ ഞങ്ങൾക്ക് അതിന് സംശയം ഇല്ലല്ലോ.പിന്നെ എങ്ങനെ ചോദിക്കും? അറിവിന്റെ നിറകുടങ്ങളായ ഞങ്ങളെ ഇങ്ങനെ താഴ്ത്തികെട്ടുന്നത് ശരിയല്ല. ഞങ്ങളുടെ അലമാരകളിൽ വച്ചിരിക്കുന്ന മെഡലുകളും, അവാർഡുകളും, ക്ളോസെറ്റിൽ തൂക്കിയിട്ടിരിക്കുന്ന പൊന്നാടകളുടേയും എണ്ണം എടുത്താൽ മതിയല്ലോ, ഞങ്ങളുടെ അറിവിന്റെ ആഴം മനസിലാക്കാൻ. എന്തെങ്കിലും സംശയം അങ്ങേക്കുണ്ടെങ്കിൽ ചോദിച്ചോളൂ, ഒട്ടും സംശയിക്കണ്ട. .
റോസ് 2023-09-12 21:48:03
കുടമുല്ലയുടെ അഹങ്കാരവും അമേരിക്കൻ മലയാളി എഴുത്തുകാരുടെ അഹങ്കാരവും ഒന്നുപോലെ.
Shri Chinmoy 2023-09-12 21:53:44
"Ignorance is an enemy, even to its owner. Knowledge is a friend, even to its hater. Ignorance hates knowledge because it is too pure. Knowledge fears ignorance because it is too sure."
I am part of you.👯‍♂️ 2023-09-12 22:16:38
മനസിലായില്ല - ഇഗ്നറൻസ് എങ്ങനെ അതിന്റെ കർത്താവിന്റെ ശത്രുവാകും ? ഒരിക്കൽ നിങ്ങൾ ഇഗ്നറൻസിന്റെ പുത്രനായിരുന്നു പക്ഷെ മുടിയനായ പുത്രനെപ്പോലെ അറിവിന്റെ കൂട്ടുകൂടി നിങൾ അറമാദിച്ചു. തിരിച്ചു വരൂ . നിന്നെ ഞങ്ങൾ സ്വീകരിക്കാം. വെറുപ്പില്ലാതെ സ്നേഹത്തോടെ, നമ്മൾ ഇഗ്നറന്റാണെന്ന് അറിവുണ്ടെന്ന് നടിക്കുന്ന ഇഗ്നറന്റുകൾ കരുതുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക