Image

ഇന്ത്യൻ വിസ-പാസ്സ്‌പോർട്ട് സേവനങ്ങൾക്ക് കോൺസുലർ ക്യാമ്പുകൾ അടുത്തയാഴ്ച ആരംഭിക്കുന്നു

Published on 18 September, 2023
ഇന്ത്യൻ വിസ-പാസ്സ്‌പോർട്ട് സേവനങ്ങൾക്ക് കോൺസുലർ ക്യാമ്പുകൾ അടുത്തയാഴ്ച ആരംഭിക്കുന്നു

യുഎസിൽ എംബസിയുടെയും കോൺസലേറ്റുകളുടെയും സഹകരണത്തോടെ നടത്തുന്ന കോൺസുലർ ക്യാമ്പുകൾ അടുത്തയാഴ്ച ആരംഭിക്കുന്നു. വിസ-പാസ്പോർട്ട് സംബന്ധിച്ച  സാങ്കേതിക സേവനം നൽകുന്ന വി എഫ് എസ് ഗ്ലോബൽ ആണ് ഇതിനു ചുക്കാൻ പിടിക്കുന്നത് . 

സെപ്റ്റംബർ 23 മുതൽ 30 വരെ നടത്തുന്ന ക്യാമ്പുകളിൽ പാസ്പോർട്ട്, ഓ സി ഐ, റീനൻസിയേഷൻ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വിസ, ജി ഇ പി എന്നിവ പരിശോധിച്ചു സമർപ്പിക്കാനുള്ള സൗകര്യമുണ്ടാകും. 

വാഷിംഗ്‌ടണിലെ ഇന്ത്യൻ എംബസിയുടെയും സാൻ ഫ്രാൻസിസ്കോ, ഷിക്കാഗോ, ന്യൂ യോർക്ക് എന്നിവിടങ്ങളിലെ കോൺസലേറ്റുകളുടേയും ഇന്ത്യൻ അസോസിയേഷനുകൾ, ഫെഡറേഷനുകൾ എന്നിവയുടെയും സഹകരണത്തോടെ നടത്തുന്ന ക്യാമ്പുകളുടെ വിശദവിവരങ്ങൾ ഇങ്ങിനെയാണ്‌:  

സെപ്റ്റംബർ 23: ബ്രെയ്‌നിഗ്‌സ്‌വിൽ, പെൻസിൽവേനിയ. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ. സ്ഥലം: 100, Event Center At Delta By Marriott Allentown, 7736 Adrienne Dr, Breinigsville, PA 18031
വെബ്സൈറ്റ്: https://services.vfsglobal.com/usa/en/ind/news/consulate-general-of-india-in-new-york

സെപ്റ്റംബർ 23: ഇന്ത്യനാപോളിസ്, ഇന്ത്യാന. 
രാവിലെ 11 മുതൽ വൈകിട്ട് 4 വരെ. 
സ്ഥലം: 3350 N German Church Road, Indianapolis, IN 46235. 
വെബ്സൈറ്റ്: https://services.vfsglobal.com/usa/en/ind/news/consulate-general-of-india-in-indianapolis

സെപ്റ്റംബർ 23: റിച്ച്മണ്ട്, വിർജീനിയ. 
രാവിലെ 10 മുതൽ വൈകിട്ട് 4 വരെ. 
സ്ഥലം: 2230 E Parham RD, Richmond, VA, 23228


സെപ്റ്റംബർ 23: കെന്റ്, വാഷിംഗ്‌ടൺ. 
സമയം: രാവിലെ 9 മുതൽ 3 വരെ. 
സ്ഥലം: Kent Conference & Event Center 10120 SE 260th St, Kent, WA, 98030
വെബ്സൈറ്റ്: https://services.vfsglobal.com/usa/en/ind/news/consular-camp-in-kent

സെപ്റ്റംബർ 24: റെഡ്മണ്ട്, വാഷിംഗ്‌ടൺ. 
സമയം: രാവിലെ 9 മുതൽ 3 വരെ. 
സ്ഥലം: 2461, 152nd Ave NE, Redmond, WA, 98052
വെബ്സൈറ്റ്: https://services.vfsglobal.com/usa/en/ind/news/consular-camp-in-redmond

സെപ്റ്റംബർ 30: പിറ്റ്‌സ്ഫോർഡ്, ന്യൂ യോർക്ക്.
സമയം: രാവിലെ 9 മുതൽ 2 വരെ. 
സ്ഥലം: 120 Pinnacle RD, Pittsfford, NY 14534
വെബ്സൈറ്റ്: https://services.vfsglobal.com/usa/en/ind/news/vfs-indian-consular-camp-in-pittsford-ny

അപേക്ഷകർ വി എഫ് എസ് ഗ്ലോബൽ വെബ്സൈറ്റിൽ 6 ലളിതമായ കാര്യങ്ങൾ ചെയ്യാനുണ്ട്.  ‘How to apply guidelines’ അതിനുള്ള വഴികൾ പറഞ്ഞു തരും. ക്യാമ്പിലേക്കുള്ള അപ്പോയിന്റ്മെന്റ് എടുക്കുകയും വേണം. 

1: ആവശ്യമുള്ള സേവനങ്ങൾ അപേക്ഷകൻ ആദ്യം തിരഞ്ഞെടുക്കണം. 

2: ഗവണ്മെന്റ് ഓഫ് ഇന്ത്യ വെബ്സൈറ്റിൽ ലഭ്യമാവുന്ന ഓൺലൈൻ അപേക്ഷ പൂരിപ്പിച്ചു പ്രിന്റ് എടുത്തു ഒപ്പിട്ടു ഹാർഡ് കോപ്പി കയ്യിൽ സൂക്ഷിക്കുക. 

3: വി എഫ് എസ് ഗ്ലോബൽ വെബ്സൈറ്റിൽ സ്വന്തം പ്രൊഫൈൽ സൃഷ്ടിക്കുക. ഫീ അടയ്ക്കുക. രസീത് എടുക്കുക. 

4: ക്യാമ്പിൽ പങ്കെടുക്കാനുള്ള അപ്പോയിന്റ്മെന്റ് ഓൺലൈനായി എടുക്കുക. 

5: കോൺസുലർ ക്യാമ്പിൽ നിശ്ചിത സമയത്തു എത്തണം. പ്രിന്റൗട്ട്, മറ്റു രേഖകൾ, പണം അടച്ച രശീത്‌, അപ്പോയിന്റ്മെന്റ് സ്ഥിരീകരണം എന്നിവ കയ്യിൽ ഉണ്ടാവണം. 

6: അപേക്ഷകൾ പരിശോധിച്ച് ക്യാമ്പിൽ സ്വീകരിക്കും. അപേക്ഷകൾ തുടർന്നു പ്രോസസ് ചെയ്യുന്ന വിവരങ്ങൾ ഇമെയിൽ അല്ലെങ്കിൽ എസ്എംഎസ് ആയി അന്നു മുതൽ തന്നെ ലഭിക്കും. 

റീജണൽ ഹെഡ് അമിത് കുമാർ ശർമ്മ പറയുന്നു: കോൺസുലർ ക്യാമ്പുകളിൽ സമൂഹവുമായി നേരിട്ടു ബന്ധപ്പെട്ടു അപേക്ഷകൾ സ്വീകരിക്കാനുള്ള സൗകര്യം ഞങ്ങൾക്കു ലഭിക്കുന്നു."  

ഈ വർഷം വി എഫ് എസ് ഗ്ലോബൽ 12 കോൺസുലർ ക്യാമ്പുകൾ നടത്തി. 1,300 അപേക്ഷകൾ സ്വീകരിച്ചു. 

VFS Global in conjunction with Consulates holds multiple Consular Camps in the USA for convenience of the Indian diaspora 

  • VFS Global conducted 12 consular camps in 2023 with 6 more planned this September
  • VFS Global conducted 26 consular camps in 2022
  • Consular services being brought to Indian diaspora's doorstep in the USA 

September 23, 2023: VFS Global in conjunction with the Consulate General of India, San Francisco, Embassy of India, Washington D.C., Consulate General of India, Chicago and Consulate General of India, NY will participate in multiple Consular Camps between September 23 – 30 for convenience of the Indian diaspora. The consular camps are part of a series of events VFS Global and consulates organise with the support of local Indian Associations and Federations to facilitate access to consular services for the Indian diaspora. Customers are able to get their completed applications verified and submitted in person for Passport, OCI, Renunciation, Police Clearance Certificate, Visa and GEP in these camps. 

So far this year, VFS Global has successfully processed 1,300 applications during the 12 consular camps held nationwide, and an additional 6 camps are scheduled in September. Details of the consular camps planned for September are below:

Sr. No

Date

City

Timings & address

Website

1.

Sep 23, 2023

Breinigsville, PA

09:00 am – 02:00 pm
100 Event Center At Delta By Marriott Allentown, 7736 Adrienne Dr, Breinigsville, PA 18031

https://services.vfsglobal.com/usa/en/ind/news/consulate-general-of-india-in-new-york

2.

Sep 23, 2023

Indianapolis, IN

11:00 am – 04:00 pm
3350 N German Church Road, Indianapolis, IN 46235

https://services.vfsglobal.com/usa/en/ind/news/consulate-general-of-india-in-indianapolis

3.

Sep 23, 2023

Richmond, VA

10:00 am – 04:00 pm
2230 E Parham RD, Richmond, VA, 23228

https://services.vfsglobal.com/usa/en/ind/news/consular-camp-in-richmond

4.

Sep 23, 2023

Kent, WA

09:00 am – 03:00 pm
Kent Conference & Event Center 10120 SE 260th St, Kent, WA, 98030

https://services.vfsglobal.com/usa/en/ind/news/consular-camp-in-kent

5.

Sep 24, 2023

Redmond, WA

09:00 am – 03:00 pm
2461, 152nd Ave NE, Redmond, WA, 98052

https://services.vfsglobal.com/usa/en/ind/news/consular-camp-in-redmond

6.

Sep 30, 2023

Pittsford, NY

09:00 am – 02:00 pm
120 Pinnacle RD, Pittsfford, NY 14534

https://services.vfsglobal.com/usa/en/ind/news/vfs-indian-consular-camp-in-pittsford-ny

 

The process can be completed in 6 simple steps using ‘How to apply guidelines’ on the VFS Global website followed by scheduling an appointment for the camp.

  1. Applicants need to determine the type of service they need from Passport, OCI, Renunciation, Police Clearance Certificate, Visa, and GEP and meet the eligibility criteria for it.
  2. Complete the online application form on the Govt. of India website based on the service required and print & sign the hard copy of the form.
  3. Create a profile on the VFS Global website, pay fees and generate the payment confirmation letter.
  4. Book an appointment for the consular camp online.
  5. Arrive at the consular camp at your designated time and carry the printed form, supporting documents, proof of the online payment or money order and appointment confirmation email to the camp.
  6. VFS Global will review the applications and accept the completed applications at the Consular camp itself. Applicants will receive application process notifications via email/ SMS (if opted) same day onwards.

Amit Kumar Sharma, Regional Head - Americas at VFS Global Services, says, "The Consular camps have proven to be effective in establishing connections with the community and enabling us to accept applications in close proximity to their residences. Our team of experienced professionals and well-trained staff conducts advance visits to these locations and implements an appointment system. This approach ensures that we can efficiently manage the application processes, and individuals arrive prepared with all the necessary documents.”

About VFS Global

VFS Global is the world's largest outsourcing and technology services specialist for governments and diplomatic missions. VFS Global is the trusted partner of 70 client governments, operating a global network with more than 3,300 Application Centres in 147 countries. The company has processed over 268 million applications since its inception in 2001. The company manages non-judgmental and administrative tasks related to applications for visa, passport, and consular services for its client governments, enabling them to focus entirely on the critical assessment task. VFS Global has its headquarters in Zurich/Switzerland and Dubai/United Arab Emirates.

VFS Global is majority-owned by funds managed by Blackstone, the world’s largest alternative asset manager. The Swiss-based Kuoni and Hugentobler Foundation and EQT, a global investment organisation, headquartered in Stockholm/Sweden, hold minority stakes in VFS Global.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക