
കണക്ടിക്കട്ട് - മാവേലിക്കര തഴക്കര പുത്തൻപുരക്കൽ സാരെഫാത്തിൽ മാത്യു കെ സാമുവേൽ അന്തരിച്ചു. ദീര്ഘകാലമായി കണക്ടിക്കട്ടിലെ ട്രമ്പുള്ളിൽ താമസിച്ചു വന്നിരുന്ന പരേതരായ കെ .കെ സാമുവേലിന്റെയും ഏലിയാമ്മ സാമുവേലിന്റെയും മകനാണ്.
ഭാര്യ കോട്ടയം പാമ്പാടി ഇലവുങ്കൽ എൽസി മാത്യു. മക്കൾ ജെസ്സ് മാത്യു, ഡെന്നിസ് മാത്യു , പ്രിസില്ല ഹൗസെർ
സംസ്കാരം പിന്നീട്.