Image

മമ്മൂട്ടി ചിത്രം ഏജന്റ് ഒടിടിയിലേയ്‌ക്ക്

Published on 23 September, 2023
മമ്മൂട്ടി ചിത്രം ഏജന്റ് ഒടിടിയിലേയ്‌ക്ക്

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു ഏജന്റ്.

അഖില്‍ അക്കിനേനിയായിരുന്നു ചിത്രത്തിലെ നായകൻ. അഖില്‍ അക്കിനേനിയുടെ കരിയറില്‍ ഏറ്റവും പ്രതീക്ഷ നല്‍കിയ ചിത്രം കൂടിയായിരുന്നു ഏജന്റ്. ഈ വര്‍ഷം ഏപ്രില്‍ 28 ന് ആയിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആക്ഷൻ സ്‌പൈ വിഭാഗത്തില്‍പെട്ട ചിത്രം വലിയ ഹൈപ്പോടെയാണ് എത്തിയതെങ്കിലും ബോക്‌സോഫീസില്‍ വൻ പരാജയമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക