
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ധ്രുവനച്ചത്തിരത്തില്‍ വിക്രത്തിന് പകരം നായകനാകേണ്ടിയിരുന്നത് സൂര്യയെന്ന് റിപ്പോര്‍ട്ട്. വിക്രത്തിന്റെ ജോണ്‍ എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ആദ്യം സമീപിച്ചത് സൂര്യയെ. എന്നാല്‍ സൂര്യയെ കഥ ബോധ്യപ്പെടുത്താന്‍ ഗൗതം വാസുദേവ് മോനോന് കഴിഞ്ഞില്ല. തുടര്‍ന്ന് സൂര്യ ചിത്രത്തില്‍ നിന്ന് പിന്മാറി. പിന്നീടാണ് സ്‌പൈ ത്രില്ലര്‍ ചിത്രത്തിലേക്ക് വിക്രം എത്തുന്നത്.