Image

കെ. ജി . ജനാർദ്ധനൻ  അന്തരിച്ചു

Published on 28 September, 2023
കെ. ജി . ജനാർദ്ധനൻ  അന്തരിച്ചു

ന്യു യോർക്ക്: അമേരിക്കൻ  മലയാളി  സമൂഹത്തിൽ നിറസാന്നിധ്യവും, ഇൻഷുറൻസ് മേഘലയിൽ  ഏവർക്കും സുപരിചിതനുമായ കെ. ജി . ജനാർദ്ധനൻ  അന്തരിച്ചു. 

വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ മുൻ പ്രസിഡന്റ്, ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറി , ശ്രീനാരായണ അസ്സോസിയേവിഷന്റെ (SNA )  മുൻ പ്രസിഡന്റ് , ട്രസ്റ്റീ ബോർഡ് ചെയർ , KHNA     ട്രസ്റ്റീ ബോർഡ് വൈസ് ചെയർ , കമ്മിറ്റി മെംബെർ, ഫൊക്കാനയുടെ സജീവ   പ്രവർത്തകൻ   തുടങ്ങി വിവിധ സംഘടനകളിൽ നിരവധി സ്ഥാനങ്ങൾ  വഹിച്ചിരുന്ന അദ്ദേഹം അമേരിക്കൻ  മലയാളീ സമൂഹത്തിൽ  ഏവർക്കും  പ്രിയംകരനായിരുന്നു 

അദ്ദേഹത്തിന്റെ നിര്യാണം  അമേരിക്കൻ മലയാളീ സമുഹത്തിന് നികത്താൻ ആവാത്ത നഷ്‌ടമാണ്‌.

കൂടുതൽ വിവരം പിന്നീട്

Join WhatsApp News
Santhosh 2023-09-28 00:38:02
ആദരാജ്ഞലികൾ
Raju Mylapra 2023-09-28 00:50:53
സൗമ്യനയാ ഒരു നല്ല സുഹൃത്തിന്റെ വേർപാട് e-mayalalee യിൽ കൂടി വായിച്ചറിഞ്ഞപ്പോൾ വല്ലാത്തൊരു തരിപ്പ് അനുഭവപ്പെട്ടു. എത്രയെത്ര പ്രിയപ്പെട്ടവരാണ് അകാലത്തിൽ അപ്രഷിതമായി നമ്മിൽ നിന്നും വേർപെട്ടു പോകുന്നത്. ആ നല്ല സുഹൃത്തിന്റെ പാവന സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ.
Bindu Valath 2023-09-28 01:20:16
🙏🙏🙏
മാത്യു മൂലേച്ചേരിൽ 2023-09-28 02:51:51
what ????
മനോഹർ തോമസ് 2023-09-28 13:37:24
നാല്പതു വര്ഷങ്ങളിലേക്കു നീളുന്ന സുഹൃത്ബന്ധം .സൗമ്യനായ സഹയാത്രികൻ . എല്ലാ വേര്പാടുകളും ദുഃഖപൂർണമാണ് . യാത്രാമൊഴി !!!!
TN Nair 2023-09-28 16:23:57
ആദരാജ്ഞലികൾ TN Nair Dallas
George George 2023-09-28 20:18:41
Deepest condolences and prayers
S S Prakash 2023-09-28 22:43:48
Condolences 🙏🏽🙏🏽🙏🏽🌹
Hari B Pillai Dallas 2023-09-29 04:13:37
Heartfelt condolences
Padmavathy Nair 2023-09-29 05:49:33
Condolences and prayers 🌹🌹🌹
Dr. Nandakumar Chanayil 2023-09-29 06:52:46
Our heartfelt condolences! Lost a good friend. May his soul Rest In Peace.
Koshy Kuruvilla 2023-09-29 22:49:35
From: Koshy Kuruvilla (K C F of New Jersey B O T Chairperson) Heartfelt Condolences and Prayers from The Kerala Cultural Forum Of New Jersey May his soul Rest in Peace On behalf of my family and friends I would like to express my heartfelt condolences
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക