Image

എ.ജെ. അലക്‌സാണ്ടര്‍ (83) അന്തരിച്ചു

Published on 28 September, 2023
എ.ജെ. അലക്‌സാണ്ടര്‍ (83) അന്തരിച്ചു

ചങ്ങനാശേരി: ആലഞ്ചേരി മലകുന്നം എ.ജെ. അലക്‌സാണ്ടര്‍ (83) അന്തരിച്ചു. സംസ്‌കാരം സെപ്റ്റംബര്‍ 30 ശനിയാഴ്ച രാവിലെ 9.30-ന് കുറിച്ചി സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക