
സാനോസെ: നോർത്തേൺ കാലിഫോർണിയ ക്‌നാനായ കാത്തലിക് യുവജനവേദിക്ക് പുതിയ 2023- 25 -ലെ പുതിയ എക്‌സിക്യൂട്ടീവ് ബോര്‍ഡ് നിലവില്‍ വന്നു.
അനീഷ് ഊന്നുകല്ലേല്‍ (പ്രസിഡന്റ്), ജോണ്‍സ് പാറേട്ട് (വൈസ് പ്രസിഡന്റ്), ഷാര്‍ലെറ്റ് മുളവനാല്‍ (സെക്രട്ടറി), അഥീന കിഴക്കേപ്പുറത്ത് (ജോയിന്റ് സെക്രട്ടറി), ജോണി തടത്തില്‍ (ട്രഷര്‍) എന്നിവരടങ്ങിയ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ആണ് നിലവില്‍ വന്നത്.