Image

ഭാരതീയ സംസ്കാരത്തിന്റെ കാവലാളാകുകയാണ് ലക്‌ഷ്യം : ഗോപിനാഥ കുറുപ്പ് (മീട്ടു റഹ്മത്ത് കലാം-യു.എസ്. പ്രൊഫൈൽ)

Published on 05 October, 2023
ഭാരതീയ സംസ്കാരത്തിന്റെ കാവലാളാകുകയാണ് ലക്‌ഷ്യം : ഗോപിനാഥ കുറുപ്പ് (മീട്ടു റഹ്മത്ത് കലാം-യു.എസ്. പ്രൊഫൈൽ)

ന്യൂയോർക്കിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമാണ് കോട്ടയം സ്വദേശിയായ ഗോപിനാഥ കുറുപ്പ്. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) യുടെ ആരംഭകാലം മുതൽ സംഘടനയ്ക്കുവേണ്ടി അടിയുറച്ചു പ്രവർത്തിക്കുന്ന അദ്ദേഹം, ഇനി  വരുന്ന ഇലക്ഷനിൽ കെഎച്ച്എൻഎയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ്. നാട്ടിൽ കെ.എസ്.യു, ഐ.എൻ.ടി.യു.സി എന്നിവയിൽ പ്രവർത്തിച്ച പരിചയത്തോടൊപ്പം,ന്യൂയോർക്ക് ഹഡ്സൺ വാലി മലയാളി അസോസിയേഷൻ പ്രസിഡന്റ്,  മലയാളി അസോസിയേഷൻ ഓഫ് റോക്ലാൻഡ് കൗണ്ടി പ്രസിഡന്റ്,അവിഭക്ത ഫൊക്കാന കൺവൻഷൻ കൾച്ചറൽ ചെയർപേഴ്സൺ, ഫോമായുടെ ന്യൂയോർക്ക് റീജിയണൽ വൈസ്-പ്രസിഡന്റ്, ഇൻഡോ അമേരിക്കൻ ലയൺസ്‌ ക്ലബ് പ്രസിഡന്റ്,ന്യൂയോർക്ക് നായർ ബെനലവലന്റ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ അമേരിക്കൻ മലയാളി സംഘടനകളിൽ കഴിവ് തെളിയിച്ചതും മത്സരത്തിനിറങ്ങാൻ അദ്ദേഹം യോഗ്യനാണെന്ന് അടിവരയിടുന്നു. ഹൈന്ദവ സംസ്കൃതിയിലേക്ക് അടുത്ത തലമുറയെ കൊണ്ടുവരുന്നതിനും അവരെ സനാതന ധർമ്മത്തിനും രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്കും ഉതകുന്ന ഉത്തമ പൗരന്മാരാക്കി മാറ്റുന്നതിനും സഹായിക്കുന്ന ആശയങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് ഗോപിനാഥ കുറുപ്പ് ഇ-മലയാളിയോട് മനസ്സുതുറന്ന് സംസാരിക്കുന്നു...

Read magazine format: https://profiles.emalayalee.com/us-profiles/gopi-kurup/#page=1

Read PDF:  https://emalayalee.b-cdn.net/getPDFNews.php?pdf=300205_Gopi%20Kurup.pdf

Join WhatsApp News
C. Kurian 2023-10-05 19:25:35
Can this guy explain what “Haindava Samskriti” is? How does he view secularism (in India)?
Ram Rao 2023-10-05 23:59:57
ഹൈന്ദവ സംസ്കൃതി എന്ന പേരിൽ ഒരു തെലുഗ് മാസികയുണ്ട്.
S S Prakash 2023-10-06 14:11:23
A successful leader Mr.Gopinadha kuruppu
VJ Kumar 2023-10-09 20:09:08
Mr. Gopinath Kurup is a real suitable/appropriate candidate to be the next & best President of """KHNA""" so wish him best of luck .
V J KUMAR 2023-10-09 20:18:06
🙏🙏🙏🙏🙏🙏🙏🙏🙏💐🌷🌹🥀🪷🌺 🌸🌞🌻🌼🌹🌹🌹🌹🙏🙏🙏🙏🙏🙏🙏 VJ Kumar, New York City: ======================== KHNA യുടെ ഈ വരുന്ന ഇലെക്ഷനിൽ ശ്രീമാൻ ഗോപിനാഥക്കുറുപ്പിനെ """പ്രെസിഡെൻറ്റായി """ തിരഞ്ഞെടുത്താൽ അത് KHNA എന്ന അസോസിയേഷന് ഒരു ശരിയായ മുതൽകൂട്ടാകും ; അതിനൊട്ടും തർക്കമില്ല .... കാരണം : ... ഫോമാ, ഫോക്കാനോ , ലയൺസ്‌ ക്ലബ് മാർക്ക് , റോക്‌ലാൻഡ് , ""എൻ ബി എ "" ഇങ്ങനെയുള്ള ഒട്ടനവധി അസ്സോസിയേഷൻസ്സുകളിൽ ശ്രീമാൻ ഗോപിനാഥക്കുറുപ്പിൻറ്റെ കഴിഞ്ഞ കാലയളവുകളിലെ ഏറ്റവും പ്രധാനമായ പദവികളിലുള്ള പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്; ഒപ്പം അദ്ദേഹത്തിൻറ്റെ ഇപ്പറഞ്ഞ പരിചയസമ്പത്തുo,ഭാവി പ്രവർത്തനങ്ങളും """KHNA""" എന്ന സംഘടനയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മുഹൂർത്തമാകും എന്നതിൽ ഒട്ടും സംശയിക്കപ്പെടേണ്ടി വരില്ല. ശ്രീമാൻ ഗോപിനാഥക്കുറുപ്പിൻറ്റെ വിജയത്തിനായി എല്ലാവിധ ഭാവുകാശംസകളോടെ / വിജയാശംസകളോടെ "" നന്ദി, നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏💐🌷🌹🥀🪷🌺 🌸🌞🌻🌼🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
NBA member 2023-10-11 14:13:22
All messages one sided. Other messages successfully deleted according to candidate's request.
Santhosh kumar 2023-10-13 12:54:41
Mr. V J Kumar, now he is not even a member in any of those organizations
renji 2023-10-13 13:30:17
Hope he could turn KHNA from an anti-Muslim, anti-Christian organization into a proud Hindu organization.
Ramakrishnan.K 2023-10-28 03:49:19
Shri Gopinatha Kurup is a known figure in Kerala also. His relentless efforts, his firm faith and belief in Hindu Ideology, his harmonial relationship with other religious persons, and his knowledge and Hinduthwa rituals, and practice including discourses are to mention here. I wish him all the best and success in the forthcoming Election.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക